"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ | |||
}} | |||
<center><poem> | |||
സഞ്ചാര മില്ലിനി ഓട്ടങ്ങളില്ലിനി | |||
പായലുമില്ലിനീ ലോകത്ത് | |||
മനുഷ്യനി മാംസം കുടിക്കുവാൻവന്നതോ | |||
മനുഷ്യനി രക്തം കുടിക്കുവാൻ വന്നതോ | |||
മനുഷ്യനി ലോകത്തെ നശിപ്പിക്കുവാനാണോ | |||
ജന്മം പുലർന്ന കൊറോണെ | |||
നീ തന്നെ വളർന്നതോ ഞങ്ങൾ വളർത്തിയതോ | |||
ഒന്നു ചൊല്ലുമീ കൊറോണെ | |||
ആളുകൾ തിങ്ങിയ നഗരങ്ങളില്ല | |||
ഞങ്ങൾ മനുഷ്യർ മൂക്കിലോ വായിലോ | |||
ചെവിയിലോ ഒന്നു തൊട്ടാൽ | |||
ഉടനെ വരുമല്ലോ പകർച്ചയായി | |||
വീടിന് പുറത്തൊന്നിറങ്ങുവാനോ | |||
കടയിലേക്കൊന്നു പോകുവാനോ | |||
നിന്നെ ഭയന്നു വിട്ടിനുള്ളിൽ | |||
മനുഷ്യനെ കൊന്നിട്ട് നിൻ ആരോഗ്യം കിട്ടുമെന്ന് | |||
നിന്നോട് ചൊല്ലിയതാര് | |||
ചൊമയൊന്ന് വന്നാലോ തുമ്മലൊന്ന് വന്നാലോ | |||
ഉടനെ പറയുമല്ലോ നിന്റെ പേര് | |||
മനുഷ്യനിരോഗത്തിനടിമയായി | |||
എന്തിനുവന്നു നീ എന്തിനുവന്നു നീ | |||
ഞങ്ങൾ മനുഷ്യരെ കൊന്നിട്ട് നിനക്കെന്തുകിട്ടി | |||
എന്തിനുവന്നു നീ എന്തിനുവന്നു നീ | |||
രോഗം പരത്തും കൊറോണെ | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=രമീഷ ഫാത്തിമ | |||
| ക്ലാസ്സ്= 5- | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എച്ച്.എസ്.എസ് മീനങ്ങാടി | |||
| സ്കൂൾ കോഡ്=15048 | |||
| ഉപജില്ല=സുൽത്താൻബത്തേരി | |||
| ജില്ല= വയനാട് | |||
| ചിത്രം=15048rame.png | |||
}} | |||
| | |||
20:47, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
സഞ്ചാര മില്ലിനി ഓട്ടങ്ങളില്ലിനി
|