"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

editing
(editing spelling)
(editing)
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
*1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ  സ്‌കൂൾ  മാനേജർ.  1949-ൽ  മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ  പയ്യാവൂർ  സേക്രഡ്  ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ  6 വരെ ക്ലാസുകൾ  ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും  1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു.   

*1961-62-ല് ഗവണ്മെന്റി പുതിയനിയമമനുസരിച്ച് പ്റൈമറി സ്കൂളില് നിന്ന് 5ാ ക്ലാസ്സുും അപ്പര് പ്റൈമറി സ്കൂളില് നിന്ന് 8ാ ക്ലാസ്സുും നിരത്തല് ചെയ്തു.
*1961-62- ഗവണ്മെന്റ്  പുതിയ നിയമമനുസരിച്ച് ലോവർ  പ്രൈമറി സ്‌കൂളിൽ നിന്നും അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു.  
ഇതിന്റെ അട്സ്ഥാനത്തില് 1961-62 മുതല് 1 മുതല്7 വരെയുള്ള അപ്പര് പ്റൈമറി സ്കൂള് എന്ന പേരിലും 8 മുതൽ10 വരെഹൈസ്കൂൂളായും 11 ,12, ക്ലാസുകൾ  ഉൾപ്പെടുത്തി  ഹയർ സെക്കന്ററി സ്കൂളായും  ഇന്ന് വളർന്നിരിക്കുുന്നുു.
ഇതിന്റെ അടിസ്ഥാനത്തിൽ  1961-62 മുതൽ  1 - 7 ക്ലാസുകൾ  അപ്പർ പ്രൈമറി എന്ന പേരിലും 8 മുതൽ 10 വരെ ഹൈസ്കൂൂളായും പ്രവർത്തിച്ചു പോന്നു. 2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള ക്ലാസുകൾ ഒറ്റ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്നു. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.
അംഗന് വാടി  '''എൽ കെ  ജി'' ''  തുടങ്ങീ  12-ാം ക്ളാസ് വരെ പഠിക്കുവാനുള്ള അവസരം ഒരു കോമ്പൗണ്ടീൽ  ലഭിക്കന്നു..
ഇംഗ്ലീഷ് മീഡിയം  , മലയാളം മീഡീയം  ക്ലാസുകൾ ഇവിടെ ലഭിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698918" എന്ന താളിൽനിന്ന് ശേഖരിച്ചത്