ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13070 (സംവാദം | സംഭാവനകൾ)
No edit summary
13070 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* സെബാസ്റ്റ്യൻ പി എ (1976-1981)
* കെ റ്റി ജോസഫ് (1981 -1985)
* കെ എം ഉലഹന്നാൻ (1985 -1996)
* മാത്യുകുട്ടി സ്കറിയ (1996 - 2001)
* കെ ജെ അബ്രഹാം (2001 - 2003)
* ചാക്കോ കെ ജെ (2003 - 2006)
* സണ്ണി ജോസഫ് (2009 - 2011)
* ജോൺസൺ പി ജെ (2011 - 2014)
* മാത്യൂ പി എ (2014 - 2015)
* തോമസ് അപ്രോം (2015 - 2018)
* ജോസഫ് എൻ എ (2018 - 2019)
* വി വി തോമസ് (2019 -


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:36, 10 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ST THOMAS H S MANIKKADAVE
സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്
വിലാസം
മണിക്കടവ്

670705
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04602216150
ഇമെയിൽhmmanikkadave@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽPRASAD P V
പ്രധാന അദ്ധ്യാപകൻV V THOMAS
അവസാനം തിരുത്തിയത്
10-03-202013070


പ്രോജക്ടുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 44 വർഷം പിന്നിടുകയാണ്.കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി.അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.40 SSLC ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഉത്തരവാദിത്വബോധവും കർമ്മനിരതും കൈകോർത്ത് തലശ്ശേരി കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യൂ ശാസ്താംപടവിലിന്റെയും സ്കൂൾ മാനേജർ റവ.ഫാ.ജോർജ് ഇലവുംകുന്നേലിന്റെയും സ്കൂൾ ഹെഡ്മാസ്റ്റർ വി വി തോമസിന്റെയും നേതൃത്വത്തിൽ കൈകോർത്ത് സ്കൂൾ പ്രവർത്തനത്തെ വിജയിപ്പിക്കുവാൻ സ്റ്റാഫും ഒത്തുചേർന്നപ്പോൾ അഭിമാനത്തിന്റെ നൂറുമേനി കൊയ്യുവാൻ സാധിച്ചെന്നത് ഏറെ അഭിമാനകരമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സെബാസ്റ്റ്യൻ പി എ (1976-1981)
  • കെ റ്റി ജോസഫ് (1981 -1985)
  • കെ എം ഉലഹന്നാൻ (1985 -1996)
  • മാത്യുകുട്ടി സ്കറിയ (1996 - 2001)
  • കെ ജെ അബ്രഹാം (2001 - 2003)
  • ചാക്കോ കെ ജെ (2003 - 2006)
  • സണ്ണി ജോസഫ് (2009 - 2011)
  • ജോൺസൺ പി ജെ (2011 - 2014)
  • മാത്യൂ പി എ (2014 - 2015)
  • തോമസ് അപ്രോം (2015 - 2018)
  • ജോസഫ് എൻ എ (2018 - 2019)
  • വി വി തോമസ് (2019 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആന്റോ വർഗ്ഗീസ് കെ ജെ
  • ശ്രുതി റ്റി ശ്രീധരൻ
  • ജയ്സൺ ജോൺ
  • പ്രവീൺ ഫിലിപ്പ്
  • ആൻസി വർഗ്ഗീസ്
  • ജോർജ് എം ജെ
  • ആന്റോ തോമസ്
  • ജോസ് വി എം
  • റോബിൻ ജോസഫ് പി
  • പൗളിൻ വർക്കി
  • നോബിൻ തോമസ് പി
  • ജോഷി തോമസ്

വഴികാട്ടി

കണ്ണൂർ →ഇരിട്ടി→ഉളിക്കൽ→വട്ട്യാംതോട്→മണിക്കടവ്