"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തിരുത്തൽ)
(ചെ.) (മാനേജർ ചിത്രം)
വരി 33: വരി 33:

കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പതിനൊന്ന് അധ്യാപകരും നൂറ്റി എൺപത്തി എട്ട് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിരണ്ട് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 38 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലേയും ബത്തേരി ബ്ളോക്കിലേയും 'മികച്ച സ്കൂളായി' ഈ വിദ്യാലയം പല പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ളാസ്സുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ എടയെ കൊണ്ടാട്ടും പ്രധാനാധ്യാപകൻ കെ ജെ ജോസഫും  ആണ്.

[[പ്രമാണം:15339-manager.jpg|thumb|മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:32, 4 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ദേവമാതാ എൽ പി എസ് ആടിക്കൊല്ലി
വിലാസം
ആടിക്കൊല്ലി

ആടിക്കൊല്ലിപി.ഒ,
വയനാട്
,
673579
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ04936243838
ഇമെയിൽdevamathaalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ജെ ജോസഫ്
അവസാനം തിരുത്തിയത്
04-11-201915339

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി . ഇവിടെ 95 ആൺ കുട്ടികളും 72പെൺകുട്ടികളും അടക്കം 167 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.

കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പതിനൊന്ന് അധ്യാപകരും നൂറ്റി എൺപത്തി എട്ട് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിരണ്ട് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 38 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലേയും ബത്തേരി ബ്ളോക്കിലേയും 'മികച്ച സ്കൂളായി' ഈ വിദ്യാലയം പല പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ളാസ്സുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ എടയെ കൊണ്ടാട്ടും പ്രധാനാധ്യാപകൻ കെ ജെ ജോസഫും ആണ്.

മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്

ഭൗതികസൗകര്യങ്ങൾ

  1. ടോയിലറ്റ് സൗകര്യങ്ങൾ
  2. വിശാലമായ ഗ്രൗണ്ട്
  3. സ്റ്റേജ്
  4. കഞ്ഞിപ്പുര
  5. കുടിവെള്ള സൗകര്യം
  6. വാഹന സൗകര്യം
  7. എൽ.എസ്.എസ്.വിജയം
  8. പ്രഭാത ഭക്ഷണം
  9. സ്മാർട്ട് ക്ലാസ് റൂം
  10. ഉച്ചഭക്ഷണം
  11. കമ്പ്യുട്ടർ ലാബ്
  12. പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ മേളകളിൽ ഉന്നത വിജയം.
  13. കൃത്യമായ അസംബ്ലി.
  14. സൗജന്യ യൂണിഫോം.
  15. സൗജന്യ പഠനയാത്രകൾ.
  16. പ്രഗൽഭരായ അധ്യാപകർ.
  17. ശിശു സൗഹ്യദ വിദ്യാലയം.
  18. പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1,ജേക്കബ് സാർ 2, വൽസമ്മ ടീച്ചർ 3, സജി ജോൺ

നേട്ടങ്ങൾ

  • എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2018-19 അധ്യായന വർഷം)
  • മികച്ച ക്വിസ് മത്സരവിജയങ്ങൾ.
  • സ്കൂൾ റേഡിയോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}