ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
13:05, 21 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2019→പ്രവേശനോത്സവം 2018
വരി 333: | വരി 333: | ||
സെപ്തംബർ-20.....പത്താം ക്ലാസ് PTA. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. | സെപ്തംബർ-20.....പത്താം ക്ലാസ് PTA. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. | ||
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ട്ർ ,സ്‌ക്കൂൾ കൗൺസിലർ എന്നിവരുമായി പങ്കുവെയ്ക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.പഠന പുരോഗതി വിലയിരുത്തി. | |||
സെപ്തംബർ -25..........2019-20 വർഷത്തെ സ്‌ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നു. പ്ലസ്‌ടു സയൻസിലെ ദിഷ സ്‌ക്കൂൾ ചെയർമാനായും ഒൻപതാം തരം എയിലെ അദ്വൈത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. | |||
സെപ്തംബർ-29..........ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ച് 28.92019 ശനിയാഴ്ച ചേലോറ പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കൾ റാലിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അവർക്ക് ബോധവൽക്കരണക്ലാസ്സും നൽകി. | |||
ഒക്ടോബർ-1.......2019-20 വർത്തെ സ്‌ക്കുൾ കലോൽസവം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കുമാരി കെ കമലാക്ഷി ഉദ്ഘാടനം ചെയ്‌തു. മൂന്നു ഹൗസുകളിലായി വിവിധ മൽസരഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പ്രിൻസിപ്പാൾ വിതരണം ചെയ്‌തു. | |||
ഒക്ടോബർ-2........ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു.ജെ ആർ സി ,എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ‌്ക്കൂളിൽ ശുചീകരണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗം, ഗാന്ധി പതിപ്പ് എന്നിവ സംഘടിപ്പിച്ചു. | |||
ഒക്ടോബർ-9.......നാഷണൽ ഹെൽത്ത് മിഷൻ,കേരള ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മിഴി പ്രോജക്ട്--നേത്രരോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടന്നു. തുടർ പരിശോധനയും ചികിൽസയും ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റഫർചെയ്‌തു. | |||
ഒക്ടോബർ-9,10.................കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്‍ത്രോൽസവത്തിൽ ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതശാസ്‌ത്രം, പ്രവൃത്തിപരിചയം, ഐടി, എന്നീ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു, മികച്ച ഗ്രേഡുകൾ നേടി. | |||
ഒക്ടോബർ-11...............2019-20 വർഷത്തെ സ്‌ക്കൂൾ കായികമേള വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു.കായിക അദ്യാപകനായ ജിനൽ കമാർ സാർ നേതൃത്വം നൽകി. | |||
റെഡ്, ഗ്രീൻ ,ബ്ലു എന്നീ ഹൗസുകളുടെ അടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റും മൽസരങ്ങളും നടത്തി.റെഡ് ഹൗസ് ചാമ്പ്യൻഷിപ്പ് നേടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |