"സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(D)
No edit summary
വരി 32: വരി 32:
അദ്ധ്യാപകരുടെ എണ്ണം=19|
അദ്ധ്യാപകരുടെ എണ്ണം=19|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= ശ്രീമതി ലീന ടി. ജോൺ|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി ഹീര ഫ്രൻസീസ് ആലപ്പാട്ട്|
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |

11:10, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ST.ANTONY'S HS MOORKANAD

സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്
വിലാസം
മൂർക്കനാട്

മൂർക്കനാട് പി.ഒ,
തൃശ്ശൂർ
,
680 711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0480 2885480
ഇമെയിൽstantonyshsmoorkanad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഹീര ഫ്രൻസീസ് ആലപ്പാട്ട്
അവസാനം തിരുത്തിയത്
27-04-202023047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വഴികാട്ടി

'തൃശ്ശൂർ' ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പൊറത്തിശ്ശേരി പഞ്ചായത്തിൽ മൂർക്കനാട് പ്രദേശത്ത് സെൻറ് ആന്റണീസ് ക്രൈസ്തവ ദേവാലയത്തിനടുത്തായി, ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 5 കി. മി. വടക്കുമാറി സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് ‍ സ്ഥിതി ചെയ്യുന്നു. {{ #multimaps:10.4013093,76.2077818|zoom=10}}


ചരിത്രം

സ്ഥാപിത ചരിത്രം

1942 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1983 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്.

ഭൗതികസൗകര്യങ്ങൾ

1942 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് & ഗൈഡ് യൂണിറ്റ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം

മാനേജ്മെന്റ്

ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സെൻറ് ആൻറണീസ് സ്ക്കൂളിൻറെ മാനേജർ ജോജോ തൊടുപറന്പിലും ലോക്കൽ മാനേജർ ഫാ. ജസ്റ്റിൻ വാഴപ്പിള്ളിയുമാണ്

അധ്യാപക അനധ്യാപക ജീവനക്കാർ

അധ്യാപകർ