"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | |||
'''"<big>'''' | '''"<big>'''' | ||
15:27, 5 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
"'
ലിറ്റിൽ കൈറ്റ്സ്, വി .എച്ച്.എസ്.എസ്.ഫോർ ഗേൽസ്, തിരുവല്ലത്തും
"

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി ലക്ഷ്മി.എം.പി.യെയും ,സരിത.പി.യെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് ആയി 8-ക്ലാസ്സിൽ നിന്നും 25 കുട്ടികളെയും തെരഞ്ഞെടുത്തു.ഇപ്പോൾ 9 ക്ലാസ്സിൽ നിന്നും 31 കുട്ടികൾ ഉണ്ട്. ഈ വർഷത്തെ ലിറ്റിൽ കയറ്റസിന്റെ ക്ലാസ് 28 -06 -2018 രാവിലെ 10 മണിയോടെ എച്ച്.എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനതോടുകൂടി ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .30 മുതൽ 4 30 വരെ പ്രത്യേക ക്‌ളാസ്സുണ്ട് .4 -8 -18 ശനിയാഴ്ച രാവിലെ 9 .30മുതൽ വൈകിട്ട്4 30 വരെ ഏകദിന ക്യാമ്പ് ഉണ്ടായിരുന്നു.


യൂണിറ്റ് പ്രവർത്തനം
2017-18 ൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/43068..
| 43068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43068 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ദേവപ്രിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി.എം.പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരിത.പി |
| അവസാനം തിരുത്തിയത് | |
| 05-06-2023 | PRIYA |
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ മുഖം
മുഖം }} [[വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/സ്കൂൾ ഡോക്യുമെന്ററി|സ്കൂൾ ഡോക്യുമെന്ററി 2019
ഡിജിറ്റൽ പൂക്കളം


