ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19433 (സംവാദം | സംഭാവനകൾ)
No edit summary
19433 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പരപ്പനങ്ങാടി
| സ്ഥലപ്പേര്= പരപ്പനങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= '''തിരൂരങ്ങാടി'''
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= '''മലപ്പുറം'''
| സ്കൂൾ കോഡ്= 19433
| സ്കൂൾ കോഡ്= 19433  
| സ്ഥാപിതവർഷം= 1926
| സ്ഥാപിതവർഷം= '''1926'''
| സ്കൂൾ വിലാസം= ചെട്ടിപ്പടി (പി.ഒ), പരപ്പനങ്ങാടി 676319
| സ്കൂൾ വിലാസം= '''ചെട്ടിപ്പടി (പി.ഒ), പരപ്പനങ്ങാടി 676319'''
| പിൻ കോഡ്= 676319
| പിൻ കോഡ്= '''676319'''
| സ്കൂൾ ഫോൺ=  0494 2411144
| സ്കൂൾ ഫോൺ=  '''0494 2411144'''
| സ്കൂൾ ഇമെയിൽ=  glpspgdi@gmail.com
| സ്കൂൾ ഇമെയിൽ=  '''glpspgdi@gmail.com'''
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പരപ്പനങ്ങാടി
| ഉപ ജില്ല= '''പരപ്പനങ്ങാടി'''
| ഭരണ വിഭാഗം= സർക്കാർ
| ഭരണ വിഭാഗം= '''സർക്കാർ'''
| സ്കൂൾ വിഭാഗം= പൊതുവിഭാഗം  
| സ്കൂൾ വിഭാഗം= '''പൊതുവിഭാഗം'''
| പഠന വിഭാഗങ്ങൾ1= എൽപി  
| പഠന വിഭാഗങ്ങൾ1= '''എൽപി'''
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= '''മലയാളം‌,ഇംഗ്ലീഷ്'''
| ആൺകുട്ടികളുടെ എണ്ണം=  103
| ആൺകുട്ടികളുടെ എണ്ണം=  '''103'''
| പെൺകുട്ടികളുടെ എണ്ണം= 87
| പെൺകുട്ടികളുടെ എണ്ണം= '''87'''
| വിദ്യാർത്ഥികളുടെ എണ്ണം=  190
| വിദ്യാർത്ഥികളുടെ എണ്ണം=  '''190'''
| അദ്ധ്യാപകരുടെ എണ്ണം=    10
| അദ്ധ്യാപകരുടെ എണ്ണം=    '''10'''
| പ്രധാന അദ്ധ്യാപകൻ=    ശിവദാസൻ എൻ      
| പ്രധാന അദ്ധ്യാപകൻ=    '''ശിവദാസൻ എൻ'''     
| പി.ടി.ഏ. പ്രസിഡണ്ട്=    മുഹമ്മദ് നിഷാഹത്ത് എം വി       
| പി.ടി.ഏ. പ്രസിഡണ്ട്=    '''മുഹമ്മദ് നിഷാഹത്ത് എം വി'''        
| സ്കൂൾ ചിത്രം=  ‎|
| സ്കൂൾ ചിത്രം=  ‎|
}}
}}

20:37, 22 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
[[File:‎|frameless|upright=1]]
വിലാസം
പരപ്പനങ്ങാടി

ചെട്ടിപ്പടി (പി.ഒ), പരപ്പനങ്ങാടി 676319
,
676319
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0494 2411144
ഇമെയിൽglpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം'''
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിവദാസൻ എൻ
അവസാനം തിരുത്തിയത്
22-06-201919433


പ്രോജക്ടുകൾ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങൾക്ക് അറിവിന്റെപൊൻ വെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയിൽ ഉണർവും ഊർജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേർഡ് ജസ്‍റ്റിസ് അടക്കമുള്ള, സമൂഹത്തിലെ നാനാതുറകളിലും സജീവമായ ഒരുപൂർവവിദ്യാർഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ൽ മരച്ചുവട്ടിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം പാഠപാഠ്യേതര  പ്രവർത്തനങ്ങളിൽ മികവുപുലർത്തി നിലനിൽക്കുന്നു.ഡി പി ഇ പി കാലത്ത് പെഡഗോജി പാർക്കായി തിരഞ്ഞെടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

76സെന്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിലടിങ്ങിലായി 10 ക്ലാസ്സ്‌മുറികളും ഐ ഇ ഡി ,ക്ലാസ്റെർ,വായനാ മുറികളും ബ്രോഡ്ബാൻഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടർ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

*വാസുദേവൻ‌ മാസ്റ്റർ
*ലീല ടീച്ചർ
*വാസു മാസ്റ്റർ
*അരവിന്ദാക്ഷൻ മാസ്റ്റർ
*അച്യുതൻ മാസ്റ്റർ
*ലക്ഷ്മി ടീച്ചർ
*ശാന്ത ടീച്ചർ
*അച്ചാമ്മ ടീച്ചർ









ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club
  • Arabic Club


==വഴികാട്ടി==പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശമം 3 കി.മീ. ചേളാരിയിൽ നിന്നുംചെട്ടിപടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. https://www.google.co.in/maps/place/GLPS,+Parappanangadi/@11.0693878,75.8537981,19z/data=!4m5!3m4!1s0x0:0x1e244d1a9101f7b1!8m2!3d11.0694031!4d75.853742?hl=en