"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 99: | വരി 99: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#അഭി.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ) | |||
#ബഹു.ബെഞ്ചമിൻ കോശി (മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ) | |||
ബഹു.ബെഞ്ചമിൻ കോശി (മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ) | #റവ.ഫാ.ബിജു ടി മാത്യു | ||
#റവ.ഫാ.തോമസ് നൈനാൻ | |||
ബഹു.ജോർജ്ജ് ജോൺ സാർ | #ബഹു.ജോർജ്ജ് ജോൺ സാർ | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
14:52, 31 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
എം.പി.യു.പി.സ്കൂൾ പുത്തൻകാവ് | |
---|---|
വിലാസം | |
പുത്തൻകാവ്,ചെങ്ങന്നൂർ പുത്തൻകാവ്.പി.ഒ, , ചെങ്ങന്നൂർ 689123 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9497176874 |
ഇമെയിൽ | mpupsputhencavu2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36383 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീലാമ്മ.എസ് |
അവസാനം തിരുത്തിയത് | |
31-03-2019 | Abilashkalathilschoolwiki |
................................
ചരിത്രം
1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.. കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
ഐ ടി ലാബ്, സയൻസ് ലാബ്, ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രീ.പി ഇ ചെറിയാൻ | 1921-23 |
2 | ശ്രീ.പി കെ കൊച്ചുചാണ്ടി | 1924-25 |
3 | ശ്രീ.ടി എസ് ഗീവർഗീസ് | 1925-27 |
4 | ശ്രീ.കെ ടി ഗീവർഗീസ് | 1928-29 |
5 | റെവ.ഫാ.പി കെ എബ്രഹാം | 1930-48 |
6 | ശ്രീ.കെ എൻ ജോൺ | 1949-54 |
7 | ശ്രീ.പി ജി ഉമ്മൻ | 1955-64 |
8 | ശ്രീമതി.മറിയാമ്മ ജോർജ് | 1965-74 |
9 | ശ്രീ. പി വി ജോർജ് | 1975-81 |
10 | റെവ.ഫാ. എതോമസ് | 1982-85 |
11 | ശ്രീ.ഓ എസ് തോമസ് | 1986-93 |
12 | ശ്രീ.ഇ പി ചെറിയാൻ | 1994-96 |
13 | ശ്രീ.ഉമ്മൻ വർഗീസ് | 1996-97 |
14 | ശ്രീ.എം കെ പുന്നൂസ് | 1997-2002 |
15 | ശ്രീമതി.സി സി ഏലിയാമ്മ | 2002-2004 |
16 | ശ്രീമതി.ശോശാമ്മ ചാക്കോ | 2004-2006 |
17 | ശ്രീ.കെ ടി ജോസഫ് | 2006-2008 |
18 | ശ്രീ.ഷിബു ബി | 2008-2014 |
19 | ശ്രീമതി.ലാലി തോമസ് | 2015-2016 |
20 | ശ്രീമതി.ഷീലമ്മ എസ് | 2017- |
നേട്ടങ്ങൾ
- ഗണിത-സാമൂഹികശാസ്ത്ര മേളകളിൽ എല്ലാവർഷവും റാങ്ക് നേട്ടങ്ങൾ
- ഉപജ്ജില്ലാതലത്തിൽ ശാസ്ത്രമേളയിൽ തുടർച്ചയായ 10 വർഷം ഓവറോൾ കീരീടനേട്ടം
- 2018-19 ന്യൂമാറ്റ്സ് പരീക്ഷയിൽ നിരഞ്ജൻ കെ അജയ് സംസ്ഥാന തലത്തിൽ തിരഞ്െടുക്കപ്പെട്ടു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഭി.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ)
- ബഹു.ബെഞ്ചമിൻ കോശി (മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ)
- റവ.ഫാ.ബിജു ടി മാത്യു
- റവ.ഫാ.തോമസ് നൈനാൻ
- ബഹു.ജോർജ്ജ് ജോൺ സാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.736983, 76.074789 |zoom=13}} |