"ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകൻ= തെരേസ ടെസ്സി ജോസഫ് | | പ്രധാന അദ്ധ്യാപകൻ= തെരേസ ടെസ്സി ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ആശ മനോജ് | | പി.ടി.ഏ. പ്രസിഡണ്ട്= ആശ മനോജ് | ||
| സ്കൂൾ ചിത്രം= 26303. | | സ്കൂൾ ചിത്രം=26303 school.jpeg | | ||
}} | }} | ||
................................ | ................................ | ||
11:42, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി | |
|---|---|
| വിലാസം | |
മട്ടാഞ്ചേരി ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി പി.ഒ , , 682002 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04842227220 |
| ഇമെയിൽ | ghslpsmattancherry@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26303 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | തെരേസ ടെസ്സി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 21-03-2019 | Pvp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
എ.ഡി 1939_ൽ ജൂതർ ക്കു വേണ്ടി മട്ടാഞ്ചേരി ജൂടൗണിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് അത് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റുകയും ജില്ലാ.എച്ച്.എസ്. മട്ടാഞ്ചേരി എന്നറിയപ്പെടുകയും ചെയ്തു. 1960 വരെ ഈ വിദ്യാലയത്തിൽ ആൺകുട്ടികളും പഠിച്ചിരുന്നു. അന്ന് യഹൂദരുടെ ഭാഷയായ 'ഹീബ്റൂ' ഈ വിദ്യാലയത്തിൽ മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വിദൃആലയമായ ടി.ഡി ഹൈസ്കൂളിൽ പഠിച്ചിരുന്ന ജൂതവിദ്യാർത്ഥികൾ പോലും ഇവിടെ വന്ന് 'ഹീബ്റൂ' ഭാഷ പഠിച്ചിരുന്നു.1961_ൽ എൽ.പി. വിഭാഗം വേർതിരിക്കപ്പെട്ട് ഇന്നത്തെ ജി.എച്ച്.എസ്.എൽ.പി.എസ് മട്ടാഞ്ചേരി ആയി മാറി. അങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}