ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15244 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15244 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23: വരി 23:
| പെൺകുട്ടികളുടെ എണ്ണം= 394
| പെൺകുട്ടികളുടെ എണ്ണം= 394
| വിദ്യാർത്ഥികളുടെ എണ്ണം=816
| വിദ്യാർത്ഥികളുടെ എണ്ണം=816
| അദ്ധ്യാപകരുടെ എണ്ണം=29
| അദ്ധ്യാപകരുടെ എണ്ണം=30
| പ്രധാന അദ്ധ്യാപകൻ=ടി ടി ചിന്നമ്മ          
| പ്രധാന അദ്ധ്യാപകൻ= ശ്രീലത.വി          
| പി.ടി.ഏ. പ്രസിഡണ്ട്=മ‌ു‍ജീബ് എ.എം        
| പി.ടി.ഏ. പ്രസിഡണ്ട്= സലീം        
| സ്കൂൾ ചിത്രം=Schoolgate.jpg
| സ്കൂൾ ചിത്രം=Schoolgate.jpg
}}
}}

22:22, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കണിയാമ്പറ്റ
വിലാസം
കണിയാമ്പറ്റ

കണിയാമ്പറ്റപി.ഒ,
വയനാട്
,
673122
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04936286119
ഇമെയിൽgupskbta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.വി
അവസാനം തിരുത്തിയത്
22-08-201915244


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ ഉപജില്ലയിൽ കണിയാമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കണിയാമ്പറ്റ . ഇവിടെ 422 ആൺ കുട്ടികളും 394 പെൺകുട്ടികളും അടക്കം 816 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. == ചരിത്രം == 1902 ൽ നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.

പ്രമാണം:15244-1

1-7 ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ

ഗേൾ ഫ്രണ്ട്‌ലി ടോയ്‌‌ലറ്റുകൾ

L.C.D PROJECTOR

കമ്പ്യൂട്ടർ ലാബ്

ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര

എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ

I.E.D.C Centre

വൈ ഫൈയോട് കൂടിയ ഇന്റർനെറ്റ് സൗകര്യം

ഹൈടെക് ക്ലാസ് മുറികൾ

ജൈവ പച്ചക്കറിത്തോട്ടം

ജൈവവൈവിധ്യ ഉദ്യാനം

അഡാപ്റ്റഡ് ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

1.വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു

2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്

3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം

4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ളബ്

5.ഹൈടെക് വിദ്യാലയം

6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്

7.2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്

8. STEPS -സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ

9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്‌ള‌ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പള്ളിയറ രാമൻ
  2. ബഹു.എം.എൽ.എ ശ്രീ സി.കെ.ശശീന്ദ്രൻ
  3. ശ്രീ എം.പി.വീരേന്ദ്രകുമാർ

വഴികാട്ടി

{{#multimaps:11.689111, 76.080206 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കണിയാമ്പറ്റ&oldid=650062" എന്ന താളിൽനിന്ന് ശേഖരിച്ചത്