ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ് ഊരകം മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകൻ=     
| പ്രധാന അദ്ധ്യാപകൻ=     
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂൾ ചിത്രം =  ‎|
| സ്കൂൾ ചിത്രം =  school-photo.png
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

22:22, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ..പി.എസ് ഊരകം മേൽമുറി
വിലാസം
676519
വിവരങ്ങൾ
ഫോൺ9495609815
ഇമെയിൽoorakamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19830 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
09-04-2020Mohammedrafi


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ ഊരകം പ‌ഞ്ചായത്തിൽ കാരാത്തോട് ഗവൺമെൻറ് മപ്പിള.എൽ പി സ്ക്കൂൾ ഊരകം മേൽമുറിഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറിയിൽ ആരംഭിച്ചത് .വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 5000ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറി സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.


'

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • കേരള സംസ്ഥാന മുൻവ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം-വേങ്ങര SH-ൽ കാരാത്തോട്.
  • മലപ്പുറതിൽനിന്നും 8കി.മി,വേങ്ങര യിൽനിന്നും 5കി.മി


"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_ഊരകം_മേൽമുറി&oldid=702828" എന്ന താളിൽനിന്ന് ശേഖരിച്ചത്