ജി.എൽ..പി.എസ് ഊരകം മേൽമുറി/ലൈബ്രറി
രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നോവൽ, കഥ, ചെറുകഥ, യാത്രാവിവരണം, കവിത, കടങ്കഥ, ചരിത്രം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളെ സ്പർശിക്കുന്ന പുസ്തകങ്ങളും വിവിധ വിജ്ഞാനശാഖകളെ കുറിച്ച് പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.