"സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (→വഴികാട്ടി) |
||
വരി 120: | വരി 120: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
14:56, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര | |
---|---|
വിലാസം | |
ആലപ്പുഴ പുന്നപ്ര പി.ഒ, , ആലപ്പുഴ. 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 04772287982 |
ഇമെയിൽ | 35010alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡാമിയൻ. പി. ഡബ്ലു |
അവസാനം തിരുത്തിയത് | |
08-03-2019 | Renwil1ster |
പ്രോജക്ടുകൾ |
---|
പുന്നപ്ര നോർത്ത്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.
ചരിത്രം
പുന്നപ്ര പറവൂർ ജങ്ഷനിൽ നാഷണൽ ഹൈവേയ്ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സെന്റ്ജോസഫ്സ് ഹൈസ്കൂൾ പുന്നപ്രയിലെ പ്രഥമ ഹൈസ്കൂളാണ് .1926 ൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം .ഫാദർ ഗ്രിഗറി ജോൺ അറോജ് തന്റെ കുടുംബവക സ്ഥലം സ്കൂളിനായി നൽകുകയും ഒരു താൽക്കാലിക കെട്ടിടത്തിൽ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി.എസ്സ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്. നിലവിലുള്ള ക്ലാസ്സ്മുറികളിൽ 12 എണ്ണം ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- സയൻസ് ക്ലബ് ,
സാമൂഹ്യശാസ്ത്ര ക്ലബ് , ഗണിതശാസ്ത്ര ക്ലബ് , വിദ്യാരംഗം കലാസാഹിത്യവേദി , ഹെൽത്ത് ക്ലബ് , സ്പോർട്സ് ക്ലബ് , മ്യൂസിക് ക്ലബ്, പ്രവർത്തിപരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ് ചാരിറ്റി ക്ലബ് ,
- ഐ.ടീ സെമിനാറുകൾ
- ഐ.ടീ പ്രോജക്റ്റുകൾ
ഞങളുടെ സ്കുളിൽ ഐ.ടീ ക്ലബ് രുപികരിക്കുന്നു *ഐ.ടീ യെ സംബന്ധിച്ചുള്ള ക്വിസുകൾ ഞങൾ നടത്തും.
- കഥാകൗതുകം-ഭാഷാസാഹിത്യപദ്ധതി
മാനേജ്മെന്റ്
ആലപ്പുഴ രൂപത കോർപറേറ്റ് മാനേജ്മന്റ് ഓഫ് സ്കൂൾസ്
മുൻ സാരഥികൾ
ശ്രീ ,സി വി വർഗീസ് . ശ്രീ .ജോസഫ് അറയ്ക്കൽ . ശ്രീ .കെ.മാത്യു . ശ്രീ .ആർ ,കേശവൻ നായർ . ശ്രീ .എൻ .എൻ .മാർട്ടിൻ . റെവ .ഫാദർ .റെയ്നോൾഡ് കരുമഞ്ചേരി. ശ്രീ .ഡി .ജേക്കബ് . റെവ.സിസ്റ്റർ .ജസീന്ത. ശ്രീ .തോമസ് ജെയിംസ്. ശ്രീ .കെ .ജെ .വിൽസൺ. ശ്രീമതി .ഗ്രേസ് മാർട്ടിൻ . ശ്രീമതി .വി .എസ് . ഫിലോമിനാമ്മ. ശ്രീമതി .ടി .വി .ലില്ലിക്കുട്ടി ലിയോൺ. റെവ .ഫാദർ .നെൽസൺ തൈപ്പറമ്പിൽ. ശ്രീ .ഡാമിയൻ .പി .ഡബ്ലിയു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പുന്നപ്ര അപ്പച്ചൻ - 300 ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ
സുധീപ് കുമാർ - ചലച്ചിത്ര പിന്നണി ഗായകൻ
കെ.ഒ.രാജേഷ്- KITE(Kerala Infrastructure snd Technology for Education)ആലപ്പുഴ ജില്ലാ കോഡിനേറ്റർ
ഡോ.സന്തോഷ് രാഘവൻ (ആലപ്പുഴ മെഡിക്കൽ കോളേജ്)
കെ.ജെ.നോബിൾ(ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ)
വി.എ.അരുൺ കുമാർ(എം.എച്ച്.ആർ.ഡി.ഫാക്കൽറ്റി)
ഋഷിരാജശങ്കർ(പഞ്ചായത്ത് വകുപ്പ്)
സജീവ്(ആലപ്പുഴ നഗരസഭ)
രമീദ്(കേരള കാർഷിക സർവകലാശാല)
ഷിബു(പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം)
വിമൽ കുമാർ(സെക്ഷൻ ഓഫീസർ കേരള സെക്രട്ടറിയേറ്റ്)
ബിജുകുമാർ(സെക്ഷൻ ഓഫീസർ കേരള സർവകലാശാല)
ജ്യോതികുമാർ പുന്നപ്ര(നാടൻ പാട്ട് കലാകാരൻ,അധ്യയാപകൻ)
ശ്രീലത വി .പണിക്കർ [സയന്റിസ്റ്റ് ],
ആദില എ കബീർ [കവിയത്രി ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.458544" lon="76.337814" zoom="14" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
9.49444, 76.327515
leo xiii hss alapuzha
9.445929, 76.340733
st.joseph's punnapra
</googlemap>
|
|