"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25010spwhs (സംവാദം | സംഭാവനകൾ)
No edit summary
25010spwhs (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
   
<p style="text-align:justify">'''ഈ അവസരത്തിലാണ് നമ്മുടെ സ്‌കൂളിന്റെ പ്രവർത്തന രീതി മറ്റുള്ളവർ ശ്രദ്ധിക്കേണ്ടത്,കാരണം പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും വളരെ താഴ്ന്ന സാമ്പത്തിക നിലവാരത്തിലുള്ളവരാണ്,മാതാപിതാക്കൾ നഷ്ടപ്പെട്ട് പോയവരും,ഉള്ള മാതാപിതാക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവരുമുണ്ട്.ഇതെല്ലം മുന്നിൽ കണ്ടാണ് നമ്മൾ കൂട്ടികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും.മറ്റുള്ളവർക്ക് മാതൃകയാവേണ്ടവരാണ് നമ്മളെന്ന് കുട്ടികളെ ഞങ്ങൾ നിരന്തരം ഉത്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസസമെന്നാൽ സൽകർമ്മം കൂടിയാണെന്ന് ഇന്ന് നമ്മുടെ കുട്ടികൾക്ക് ബോധ്യമാണ്.'''</p>

==സ്‌കൂളിന്റെ സാരഥികൾ==
==സ്‌കൂളിന്റെ സാരഥികൾ==
വരി 70: വരി 82:
                                        
'''ശ്രീമതി:മായ.കെ.പി'''  '''(ഹെഡ്മിസ്ട്രസ്സ്‌)‍‍'''

==മാനേജ്‌മന്റ്==
==മാനേജ്‌മന്റ്==
<p style="text-align:justify">'''ശ്രീ:എം.ജെ.സോബച്ചൻ ആണ് സ്‌കൂളിന്റെ മാനേജർ.സ്‌കൂളിന്റെ പുരോഗമനത്തിനും വളർച്ചക്കും വേണ്ട എല്ലാ വിധ സഹായ സഹകരണവും മാനേജർ സ്‌കൂളിന് വേണ്ടി ചെയ്തു തരുന്നു.അത് പോലെ തന്നെ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാനേജറാണ് കൈകാര്യം ചെയ്യുന്നത്.സ്‌കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ,വിദ്യാർത്ഥികളുടെ പഠന പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം വളരെയധികം ശ്രദ്ധാലുവാണ്.

"https://schoolwiki.in/എസ്_പി_ഡബ്യൂ_എച്ച്_എസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്