"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25010spwhs (സംവാദം | സംഭാവനകൾ)
No edit summary
25010spwhs (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
പെരിയാറിന്‌ സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ്‌ പറയുന്നത്‌. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ്  സ്റ്റാൻഡേർഡ്‌ പോട്ടറി വർക്‌സ്‌ എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്‌. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക്‌ പഠിക്കാൻ വേണ്ടിയാണ്‌ 1948 ജൂൺ 7ന്‌ S.P.W.high School ആരംഭിച്ചത്‌. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത്‌ പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ്‌ രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്‌. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്‌, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌.</p>

==നമ്മുടെ സ്‌കൂൾ==
==നമ്മുടെ സ്‌കൂൾ==
[[പ്രമാണം:SPWHS.png|left]]
[[പ്രമാണം:SPWHS.png|centre]]
<p style="text-align:justify">വർഷങ്ങൾക്ക് മുമ്പ് തായിക്കാട്ടുകര എന്ന പ്രദേശത്ത് അന്നത്തെ പ്രശസ്ത സിനിമാ നടിയായ ശ്രീമതി കെ ആർ വിജയയുടെ ഓണർഷിപ്പിൽ '''സ്റ്റാൻഡേർഡ് പോട്ടറി വർക്സ്''' എന്ന ഒട്ടു കമ്പനി ആരംഭിച്ചു.കമ്പനിയിലെ പതിനായിരക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് താമസ സൗകാര്യം ഏർപ്പെടുത്തിയപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് വേറെ സ്‌കൂളുകളെ ആശ്രയിക്കേണ്ട ഒരവസ്ഥ വന്നു.ഈ അവസരത്തിലാണ് അധികൃതർ സ്‌കൂൾ തുടങ്ങുവാൻ തീരുമാനിച്ചത്.അതിന്റെ ഫലമായി '''സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ഹൈ സ്‌കൂൾ''' ആരംഭിക്കുകയും,പിൽക്കാലത്തു് LP വിഭാഗം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഹൈ സ്‌ക്കൂളിന് ഗവണ്മെന്റ് അംഗീകാരം നൽകുകയും ചെയ്തു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂൾ കമ്പനി നിർത്തിയതോടെ വളരെ മോശമായ അവസ്ഥയിലെത്തുകയുണ്ടായി,എന്നാൽ പിന്നീട് വന്ന മാനേജ്‍മെന്റിന്റെയും സ്‌കൂൾ സ്റ്റാഫിന്റേയും സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും ശ്രമംഫലമായി ഇന്ന് പൂർവാധികം ഭംഗിയോടെ പഠനം നടത്തി പോരുന്നു.ആലുവയെ സംബന്ധിച്ചിടത്തോളം ഒരു സ്‌കൂൾ വളരെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായ കാര്യം തന്നെയാണ്.കാരണം നിരവധി സ്‌കൂളുകളാണ് പ്രൈവറ്റ് മേഖലയിലും അല്ലാതെയും ആലുവയിലുള്ളത്.ഈ വെല്ലു വിളികളെ അതിജീവിച്ചാണ് ചൂർണിക്കര എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ന് നമ്മുടെ സ്‌കൂൾ തലയുയർത്തി നിൽക്കുന്നത്.</p>

===വിദ്യാഭ്യാസം എന്നാൽ===
===വിദ്യാഭ്യാസം എന്നാൽ===
"https://schoolwiki.in/എസ്_പി_ഡബ്യൂ_എച്ച്_എസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്