"ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Nhanbabu എന്ന ഉപയോക്താവ് ഇക്ബാൽ ഹൈയർ സെക്കണ്ടറി സ്കൂൾ, അജാനൂർ. എന്ന താൾ [[ഇക്ബാൽ ഹയർ സെക്കണ്ടറി സ്... |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|I.H.S.S. AJANUR}} | {{prettyurl|I.H.S.S. AJANUR}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
21:14, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ. | |
|---|---|
| വിലാസം | |
KOLAVAYAL,AJANUR 671531 , KASARAGOD ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04672207818 |
| ഇമെയിൽ | 12014ajanur@gmail.com |
| വെബ്സൈറ്റ് | http://iqbalhssajanur.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12014 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | KASARAGOD |
| വിദ്യാഭ്യാസ ജില്ല | KANHANGAD |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി ഉഷാകുമാരി യു ആർ |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി പ്രവീണ എം വി |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Nhanbabu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീർത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വർത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയർസെക്കണണ്ടറി സ്ക്കൂൾ. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ഈ പ്രദേശത്തുകാർ 1967ൽ ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി മൂസ, ജനാബ് യു. വി. മൊയ്തു തുടങ്ങിയവരുടെ നേത്രത്വത്തിൽ ഒരു ഹൈസ്ക്കൂളിനായി പ്രവർത്തനം ആരംഭിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂൾ അനുവദിക്കുകയും ചെയ്തു. 1979ൽ ഈ വിദ്യാലയത്തിൽ യു. പി വിഭാഗവും 1988ൽ ഇംഗ്ലീഷ് മീഡിയവും 1991ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികകല്ലായി മാറി. ==
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർ മുഹമ്മദ് ഇഖ്ബാൽ എജുക്കേഷൻ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഡോ. എം. എ. ഹഫീസ് മാനേജരും
എം. എം. അഷറഫ് ചെയർമാനുമായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീമതി പ്രവീണ എം വി യുംഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾശ്രീമതി ഉഷാകുമാരിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1967- 70 | ശ്രീ. കെ. എച്ച്. മുഹമ്മദ് ശാഫി |
| 1970-81 | ശ്രീ. ബി. എം. അബ്ബാസ് |
| 1981 - 85 | ശ്രീമതി എം. കെ. സുശീല |
| 1985- 2001 | ശ്രീ. വി. കൃഷ്ണൻ |
| 2001 - 08 | കെ. മുഹമ്മദ് ഹനീഫ |
| 2008-13 | എൻ. മാധവൻ |
| 2013-2015 | ശ്രീമതി കുഞ്ഞാമിന എം |
| 1-4-2015- | ശ്രീമതി പ്രവീണ എം വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3304936,75.077116 |zoom=13}}