ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Strhss (സംവാദം | സംഭാവനകൾ)
map
Strhss (സംവാദം | സംഭാവനകൾ)
map
വരി 98: വരി 98:
|}
|}
|}
|}
{{#multimaps:9.8194217,76.2902746|zoom=13}}
{{#multimaps:9.8194217,76.2902746|zoom=10}}


<!--visbot  verified-chils->
<!--visbot  verified-chils->

20:05, 17 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന
വിലാസം
ചേർത്തല

688 537
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0478 2879898
ഇമെയിൽ34037alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ ടി ജെ
അവസാനം തിരുത്തിയത്
17-01-2019Strhss


പ്രോജക്ടുകൾ





ചേർത്തലയിലെ എഴപുന്ന എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എഴുപുന്ന സെൻറ് റാഫേൽസ് ഹൈസ്ക്കൂൾ . എൽ. പി, യു.പി, എച്ച് .എസ് വിഭാഗങ്ങളിലായി രണ്ടായിരത്തി ഒരുനൂറ്റി നാൽപ്പത്തി രണ്ട് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

1936 മെയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014 ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു.എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോൾ മാനേജ്മെന്റ് നിർവ്വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 7 കെട്ടിടങ്ങളിലായി 49 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു. മൾട്ടിമീഡിയ സൌകര്യം ഉപയോഗിച്ച് ക്ലാസ്സുകൾ എടുക്കാൻ സ്മാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു.UP,HS വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബിൽ 19 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൌകര്യവും ലഭ്യ മാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി ബോയ് സ്& ഗേൾസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റോഡ് സേഫ്റ്റി ക്ല ബ്ബ്
  • ടീൻസ് ക്ല ബ്ബ്
  • നേച്ചർ ക്ല ബ്ബ്
  • ലൈബ്രറി
  • ക്ലാസ്സ് റൂം ലൈബ്രറി
* SPC
  • SC/ST സ്പെഷ്യൽ കോച്ചിംങ്ങ്
  • SSLC വിദ്യാർത്ഥികൾക്കായി നൈറ്റ് ക്ലാസ്സ്


മാനേജ്മെന്റ്

സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014 ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു. എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോൾ മാനേജ്മെന്റ് നിർവ്വഹിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർറോസിൻ വി.എ കുര്യാക്കോസ് സേവ്യർ എ.എൽ പ്രസന്ന വി.കെ, ചന്ദ്രശേഖരൻ. പി.പി എൻ.ജെ സെബാസ്റ്റ്യൻ ടി.ശ്യാമകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബൈജു എഴുപുന്ന – ചലച്ചിത്രതാരം
  • ദലീമ – പിന്നണി ഗായിക
  • ഷാജി. പി.ഡി - ന്യൂറോ വിഭാഗം തലവൻ, ആലപ്പുഴ മെഡിക്കൽ കോളേജ്


വഴികാട്ടി

{{#multimaps:9.8194217,76.2902746|zoom=10}}