"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പനങ്ങാട്ടിരി | | സ്ഥലപ്പേര്= പനങ്ങാട്ടിരി | ||
15:13, 7 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി | |
|---|---|
![]() | |
| വിലാസം | |
പനങ്ങാട്ടിരി 678 506 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 22 - 07 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04923 266150 |
| ഇമെയിൽ | rpmhspanangattiri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21029 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം &,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ. പി |
| അവസാനം തിരുത്തിയത് | |
| 07-01-2021 | Prasadpg |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് നഗരത്തിൽ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി. എം എച്ച് എസ് പനങ്ങാട്ടിരി.1982 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
== ചരിത്രം == ==
1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വിൽ കെ.പി.എസ്.എച്ച്.എ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ ആത്മാർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA , അധ്യാപകർ ,മാനേജ്മെന്റ് ,പൂർവവിദ്യാർത്ഥികൾ നാടുകാർ എന്നിവർ സഹായ സഹായ സഹകരണങ്ങൾ ചെയ്തിടുണ്ട്. SSLCപരീക്ഷയിൽ വിജയം കൈവരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റോവ്മെന്റ് സ്കോളർഷിപ്പുകളും, പ്രോത്സാഹന സമ്മാനങ്ങളും നിർദ്ധന വിദ്യാർത്ഥികൾക്കു യൂണിഫോം വിതരണവും എല്ലാ വർഷങ്ങളിലും കൊടുത്തുവരുന്നു. അധ്യാപകരുടെയോ വിദ്യാർത്ഥികളുടെയോ സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "സമരമില്ലാത്ത സ്കൂൾ" എന്ന സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന് മുതൽ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് .
- 92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീ. സുകുമാർ അഴീക്കോട്,ശ്രീ.മുണ്ടൂർ സേതുമാധവൻ,ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു.
- 2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി.
- ഒരു വർഷം നീണ്ടു നിൽക്കുന്ന, വ്യത്യസ്ത പരിപാടികളോടുകൂടിയ, രജത ജൂബിലി ആഘോഷങ്ങൾക്ക് 2008 സെപ്റ്റംബറിൽ തുടക്കം കുറിച്ചു..

നേട്ടങ്ങൾ
- 1. കൊല്ലങ്കോട് ഉപജില്ല സംസ്കൃതോൽസവത്തിൽ കഴിഞ്ഞ 14 വർഷങ്ങളായി അഗ്രിഗേറ്റ് ഷീൽഡ് നേടുന്നു
- 2.
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ് -12 കമ്പ്യൂട്ടറുകൾ, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
- അതിവിശാലമായ ഒരു കളിസ്ഥലം
- അതിനു സമീപത്തായി വിശാലമായൊരു കുളം
- കിണർ , ജലനിധി , കഞ്ഞിപ്പുര , ലബോറട്ടറി ,വായനമൂല ,
- ലൈബ്രറി , സൈക്കിൾ ഷെഡ് , മണ്ണിര കമ്പോസ്റ്റ് ടാങ്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത സേന
- ശാസ്ത്ര ക്ലബ്ബ്
- പരിസഥിതി ക്ലുബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.റ്റി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- നല്ലപാഠം , മലയാള മനോരമ
- സോഷ്യൽ ക്ലബ്ബ്
== മാനേജ്മെന്റ് ==
- ശ്രീ പെരുമാൾ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ
- ശ്രീ.ആർ.ബാലകൃഷ്ണൻ
- ശ്രീ.ആർ.കൊച്ചുകൃഷ്ണൻ
- ശ്രീ.ആർ.പരമേശ്വരൻ
തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1982-88 . ശ്രി.പി.ആർ.വെങ്കിടാചലം(Late)
- 1988-91 . ശ്രി.എൻ.നന്ദഗോപാലൻ മാസ്റ്റ്ർ
- 1992-2005.ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർ
- 2005-2008. ശ്രീമതി.ടി.പി.മറിയം ടീച്ചർ
- 2008 -2012 ശ്രീമതി.ടി.പി.പത്മാവതി ടിച്ചർ
- 2012-2014 ജോണി പോൾ മാസ്റ്റർ
- 2014 സുരേഷ് മാസ്റ്റർ (ഇപ്പോഴത്തെ HM)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.592731, 76.670505 | width=800px | zoom=16 }} |} |
- പാലക്കാട് ടൗണിൽ ൽ നിന്നും 30 കി.മി. അകലെ എലവഞ്ചേരി റൂട്ടിൽ പനങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- പ്രസിദധമായ തിരു കാച്ചാംകുറിശ്ശി ക്ഷേത്രം ഈ വിദ്യാലയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
|
