"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= വെളിയങ്കോട് | | സ്ഥലപ്പേര്= വെളിയങ്കോട് |
14:23, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത് | |
---|---|
[[File:school -photo.png |frameless|upright=1]] | |
വിലാസം | |
വെളിയങ്കോട് വെളിയങ്കോട് പി.ഒ, , മലപ്പുറം 679579 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0494 2677289 |
ഇമെയിൽ | veliancodesouthgmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19543 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.പി.വാസുദേവൻ |
അവസാനം തിരുത്തിയത് | |
28-12-2021 | Krishnanmp |
മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1956-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.1967-ൽയു.പി.സ്കൂളായി ഉയർത്തി.1981-ൽ സ്ഥലവും കെട്ടിടവും സർക്കാർ അക്വയർ ചെയ്തു.പ്രീപ്രൈമറി തലം മുതൽ അപ്പർപ്രൈമറി തലം വരെ 1099 കുട്ടികളാണ് 2016 - 2017 -ൽ ഇവിടെ പഠിക്കുന്നത്. 27 ഡിവിഷനും 35 സ്റ്റാഫംഗങ്ങളുമാണ് ഇവിടെയുള്ളത്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ ഇവിടെ സജീവമാണ്. എസ്.എം.സി.ഏർപ്പാട് ചെയ്ത ബെസ്റ്റ് ക്ലീൻ ക്ലാസ്സ്, ബെസ്റ്റ് ഡിസിപ്ലിൻറ് ക്ലാസ്സ്, ബെസറ്റ് പെർഫോമൻസ് ഓഫ് ദ മൻത് അവാർഡുകൾ പ്രതിമാസം നല്കി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് കൃഷിഭവൻ ഈ വർഷത്തെ പദ്ധതിയിൽ ഈ വിദ്യാലയത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പിന്തുണസംവിധാനങ്ങളായ ഒ.എസ്.എ.യും ,എം.പി.ടി.എ.യും വിവിധ ദിനാചരണ ആഘോഷവേളകളിൽ സജീവമായി രംഗത്തുണ്ട്. അധ്യാപികരും മറ്റ് ജീവനക്കാരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ സ്കൂൾ നാടിന്റെ മുതൽക്കൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.