"ബി. ഇ. എം. യു. പി. എസ്. ബിലാത്തിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് B. E. M. U. P. S Bilathikulam എന്ന താൾ ബി. ഇ. എം. യു. പി. എസ്. ബിലാത്തിക്കുളം എന്നാക്കി മാറ്റി...)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurlsBEMUPS Bilathikulam
{{prettyurlsBEMUPS Bilathikulam
{{Infobox AEOSchool
{{Infobox AEOSchool

19:41, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{prettyurlsBEMUPS Bilathikulam

ബി. ഇ. എം. യു. പി. എസ്. ബിലാത്തിക്കുളം
വിലാസം
ബിലാത്തിക്കുളം, കോഴിക്കോട്

വെസ്ററ്ഹിൽ പി.ഒ, കോഴിക്കോട് 05
,
673005
സ്ഥാപിതം01 - 06 - 1892
വിവരങ്ങൾ
ഫോൺ04952383306
ഇമെയിൽbemupsbilathikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. അലക്സ് .പി.ജേക്കബ്
അവസാനം തിരുത്തിയത്
02-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.യു.പി.സ്കുൾ,ബിലാത്തിക്കുളം.

ചരിത്രം

സ്വിററ്സ൪ലാ൯റിലെ ബാസൽ എന്ന സ്ഥലത്ത് നിന്ന് വന്ന (കി‌‌സ്ത്യ൯ മിഷനറിമാ൪ മലബാറിൽ സ്ഥാപിച്ച അനേകം സ്കൂളുകളിൽ ഒന്നാണ് ബി. ഇ.എം.യു.പി.സ്കൂൾ,ബിലാത്തിക്കുളം..

ഭൗതികസൗകരൃങ്ങൾ

വിശാലമായ ക്ലാസ്മുറികൾ, സയ൯സ് ലാബ്, സ്മാ൪ട്ട്റൂം, ലൈ(ബറി, പാചകപ്പുര, കളിസ്ഥലം, മനോഫരമായ പൂന്തോട്ടം, ഒൗഷധതോട്ടം, ജൈവപച്ചക്കറികൃഷി, കിണ൪റീച്ചാ൪ജിങ്ങ് സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. മോഹന൯.സി.
  2. ശ്രീമതി. കമല ജോയ്സ്
  3. ശ്രീ. (ശീനിവാസ൯.

നേട്ടങ്ങൾ

മാതൃഭൂമി-സീ‍ഡിന്റെ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള അവാ൪ഡ് 2011,2012,2014. മാതൃഭൂമി-സീഡിന്റെ' ഹരിതവിദ്യാലയ ' അവാ൪ഡ് 2013,2015,2016ല മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ പരിസ്ഥിതി സൗഹൃദ വിദ്യാലയ അവാ൪ഡ്-മഴവില സമ്മാനം-2010 ‌‌‌‌‌‌‌‌‌‌ നല്ല പാഠം -ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള എ-പ്ളസ്- അവാ൪ഡ് 2014,2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. മേയ൪ തോട്ടത്തില‍‍‍‌് രവീ(ന്ദ൯
  2. ആ൪ക്കിടെക്ട്റ്റ്-- ശ്രീ. ജയ൯ ബിലാത്തക്കുളം
  3. ക്രിക്കറ്റ് പ്ലെയ൪- ശ്രീ. സുനിൽ ഒയാസിസ്
  4. ശ്രീ. വിജയ൯ഗുരുക്കൾ - സി. വി. എ൯. കളരി

വഴികാട്ടി

{{#multimaps:11.28549 ,75.77153 |zoom=13}}