"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
<sup></sup>
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= എരമംഗലം
| സ്ഥലപ്പേര്= എരമംഗലം

23:34, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സി.എം.എം.യു.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

എരമംഗലം
,
690521
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽgupsvpdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്39539 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽ. സുമംഗലാദേവി
അവസാനം തിരുത്തിയത്
10-01-2019Shoja


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ, ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂൾ ആയിതീർന്നു. ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഇപ്പോൾ ഉണ്ട്‌. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകളും എച്ച്‌ എം ഉൾപ്പടെ 10 അധ്യാപകരും 2 ഇതര ജീവനക്കാരും കൂടാതെ ക്ലബ്ബിംഗ്‌ രീതിയിൽ ആഴ്‌ചയിൽ ഒരു 2 ദിവസം വീതം തയ്യൽ ടീച്ചറും, കായികധ്യാപകനും ഇപ്പോൾ ഈ സ്‌കൂളിൽ ജോലി ചെയ്യുന്നു. പി ടി എ യുടെ ചുമതലയിൽ 2008-09 മുതൽ പ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ഒരു ആയയും ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും കശുവണ്ടി തൊഴിലാളികളും നിർമ്മാണത്തൊഴിലാളികളും കർഷകത്തൊഴിലാളികളുംമാണ്‌. എങ്കിലും വലിയപാടം ഗവ യു പി വിദ്യാർത്ഥികൾ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും വളരെ മുന്നിലാണ്‌. സാമ്പത്തികമായി വളരെ പിന്നോക്കം നില്‌ക്കുന്ന മേഖലയിലുള്ള ഈ സ്‌കൂളിന്‌ ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്‌.


വിദ്യാരംഗം - റ്റി. രാധാമണിയമ്മ/ ഗണിതക്ലബ്ബ്‌ - കെ ആർ ബീന/ ശുചിത്വം - ബി പത്മാവതി/ ആരോഗ്യം - റ്റി. രാധാമണിയമ്മ/ കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി/ പ്രവൃത്തി പരിചയം - എം. ലാലി/ സയൻസ്‌ ക്ലബ്ബ്‌ - എൽ വിദ്യ/ കായികം - വിനിതകുമാരി . വി ആർ/ സാമൂഹ്യശാസ്‌ത്രം - എം. ലാലി/ ലൈബ്രററി - എം. ലാലി/ ഇംഗ്ലീഷ്‌ - ശ്രീജ ജി/ കല - എം. ലാലി, അംബിക/

സാരഥികൾ എൽ. സുമംഗലാദേവി - (എച്ച്‌. എം)/ കെ. ആർ ബീന - സീനിയർ അസിസ്റ്റന്റ്‌/ എം ലാലി - പി. ഡി ടീച്ചർ/ റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചർ/ ബി. പത്മാവതി - പി. ഡി ടീച്ചർ/ വിനിതാകുമാരി വി ആർ - എൽ പി എസ്‌ എ/ ശ്രീജ ജി - യു പി എസ്‌ എ/ വിദ്യ എൽ - യു പി എസ്‌ എ/ അഖില വി - ഹിന്ദി ടീച്ചർ/ സ്‌നേഹ എസ്സ്‌ - (ഓഫീസ്‌ അറ്റൻഡന്റ്‌)/ ശാന്തമ്മ ഡി - പി.ടി സി എം./ ശിവപ്രസാദ്‌ - കായികധ്യാപകൻ/ രേണുക - തയ്യൽ അധ്യാപിക/

ലഭ്യമായ മുൻകാല പ്രഥമാധ്യാപകരുടെ വിവരം

1. ശ്രീ എം പി കേശവൻ നായർ - 1961 / 2 ശ്രീ എൻ വേലു - 1962/ 3 ശ്രീ പി ജി ഭാസ്‌ക്കരൻ പിള്ള - 1962/ 4 ശ്രീ കെ യൂസഫ്‌ - 1963-1964/ 5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967/ 6 ശ്രീ പൗലോസ്‌ ജോൺ - 1968- 1972/ 7 ശ്രീ ടി കെ രാഘവൻ - 1973- 1974/ 8 ശ്രീമതി പി ജെ ശോശാമ്മ ജോൺ - 1975-1976/ 9 ശ്രീ കെ എൻ തങ്കപ്പൻ - 1977-1980/ 10 ശ്രീ പി ഫ്രാൻസിസ്‌ - 1981-1995/ 11 ശ്രീമതി പി സുഷമ - 1996/ 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998/ 13 ശ്രീമതി ബി ശാന്തമ്മ - 1999-2001/ 14 ശ്രീ കെ ജി എഡ്വേർഡ്‌ - 2002-2004/ 15 ശ്രീ ജെ വിത്സൺ - 2005-2006/

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=സി.എം.എം.യു.പി.എസ്._എരമംഗലം&oldid=582795" എന്ന താളിൽനിന്ന് ശേഖരിച്ചത്