"എൽ പി എസ് ദേവർകോവിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16456 (സംവാദം | സംഭാവനകൾ)
No edit summary
Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|LPS DEVARKOVIL WEST}}
{{prettyurl|LPS DEVARKOVIL WEST}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ദേവർകോവിൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=ദേവർകോവിൽ
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്=16456
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം= 1927
|സ്കൂൾ കോഡ്=16456
| സ്കൂൾ വിലാസം=തളിയിൽ പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 508
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9447436202
|വിക്കിഡാറ്റ ക്യു ഐഡി=Q64550365
| സ്കൂൾ ഇമെയിൽ= deverkovilwestlps@gmail.com
|യുഡൈസ് കോഡ്=32040700804
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=കുന്നുമ്മൽ
|സ്ഥാപിതമാസം=1
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതവർഷം=1927
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ദേവർകോവിൽ
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പോസ്റ്റോഫീസ്=തളിയിൽ
|പിൻ കോഡ്=673508
|സ്കൂൾ ഫോൺ=0496 2565014
|സ്കൂൾ ഇമെയിൽ=deverkovilwestlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുന്നുമ്മൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =കായക്കൊടി
|വാർഡ്=6
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=നാദാപുരം
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
|പഠന വിഭാഗങ്ങൾ4=
| ആൺകുട്ടികളുടെ എണ്ണം=100
|പഠന വിഭാഗങ്ങൾ5=
| പെൺകുട്ടികളുടെ എണ്ണം=105
|സ്കൂൾ തലം=1 മുതൽ 5 വരെ
| വിദ്യാർത്ഥികളുടെ എണ്ണം=205
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| അദ്ധ്യാപകരുടെ എണ്ണം =11
|ആൺകുട്ടികളുടെ എണ്ണം 1-10=99
| പ്രധാന അദ്ധ്യാപകൻ= പവിത്രൻ എം.കെ
|പെൺകുട്ടികളുടെ എണ്ണം 1-10=77
     
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
| പി.ടി.. പ്രസിഡണ്ട്= ഷനോജ് ..
|അദ്ധ്യാപകരുടെ എണ്ണം 1-10=11
   
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്കൂൾ ചിത്രം= 000111000.jpg<!--16456_sch.jpg‎-->
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ എം.കെ
|പി.ടി.. പ്രസിഡണ്ട്=അജയൻ
|എം.പി.ടി.. പ്രസിഡണ്ട്=സുജിന
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==                                                                                     
== ചരിത്രം ==                                                                                     
  ==                                                         ദേവർകോവിൽ വെസ്റ്റ് എൽ.പി.സ്കൂൾ
  == ദേവർകോവിൽ വെസ്റ്റ് എൽ.പി.സ്കൂൾ
                              വടക്കെ മലബാറിൽ കിഴക്കെ ഉൾനാടൻ പ്രദേശം - പശ്ചിമഘട്ടം പൂർവ്വദിക്കിലങ്ങനെ തല ഉയർത്തി നിൽക്കുന്നതായ് കാണാം. ഏകദേശം 90 വർഷങ്ങൾക്കപ്പുറം പച്ചപ്പു തപ്പണിഞ്ഞവിശാലമായ പാടം. ഇരുണ്ട തെങ്ങിൻ തോപ്പുകളും കാടുകളും നിറഞ്ഞ പ്രദേശം കരിങ്ങാട് പൂതം പാറമലയിൽ നിന്ന് പാറകളിൽ തട്ടി ചിതറി വരുന്ന പുഴ പ്രദേശത്ത് കൂടെ പരന്നൊഴുകുന്നു. ദേ വർകോവിൽ പുഴ നാടിന്റെ പ്രധാന സിരയായി മാറുന്നു. ഗ്രാമത്തിന്റെ ഏക ഘടികാരമായ സായിപ്പിന്റെ ഫൈബർ ഫാക്ടറിയിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന സൈറൻ നാടിന്റെ സംഗീതമായി അലിയുന്നു.ചെറുതും വലുതുമായ വയനാടൻ മലകളെ തൊട്ട് അടുത്തായ് കാണാം. ജനവാസം കുറഞ്ഞ് സമീപത്തൊന്നും ഒരു പള്ളിക്കുടവും ഇല്ല. മിക്കവാറും കുടിലുകെട്ടി താമസിക്കുന്നവർ ഗ്രാമീണർ പാടത്തും പറമ്പിലും മണ്ണിനോട് മല്ലിടുകയാണ്.അങ്ങാടികളും ആൾത്തിരക്കുമില്ലാതെ ഇടുങ്ങിയ ചെമ്മൺപ്പാതകളിൽ കൂടി അക്ഷരങ്ങൾ അറിയാത്ത ഒറ്റപ്പെട്ടവർ നടന്നു നീങ്ങുന്നു .തലച്ചുവട് ഏന്തിയവരും പണിയായുധങ്ങൾ ഉള്ളവരും ഉണ്ട്. നാൽക്കാലികൾ മേഞ്ഞു നടക്കുന്നുണ്ട് .ആളുകൾ പരിമിതമായ വസ്ത്രങ്ങളെ ധരിച്ചിട്ടുള്ളു. കാവും കാടും മൂടിക്കിടക്കുന്ന ദേവി ക്ഷേത്രം നാടിന്റെ സ്പന്ദനമായി നിലകൊള്ളുന്നു.അമ്പല പറമ്പിലെ വലിയ ഇലഞ്ഞിമരത്തിൽ നിന്ന് പൊഴിയുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം ഗ്രാമത്തിന്റെ സുഗന്ധമായി മാറുന്നു. ഏത് ചിത്രകാരനും അവന്റെ കേൻവാസിൽ കോറിയിടാൻ ഇഷ്ടപ്പെടുന്ന പ്രകൃതി ദൃശ്യത്തിന്റെ തനിരൂപം ഈ പ്രദേശത്ത് കാണാം.

                             കർഷകരൂം കർഷകതൊഴിലാളികളും അധിവസിക്കുന്ന  ഈ പ്രദേശത്ത് അക്ഷരങൾ അറിയുന്നവർ വളരെ ചുരുക്കം മിക്ക ആൾക്കാരും കൂലിവേല ചെയ്യുന്നവരും നാൽക്കാലികളെ നോക്കുന്നവരുമായിരുന്നു. കിഴന്റെ മലയോര പ്രദേശത്തെ ഒരു സ്കൂൾ സ്ഥ>പിക്കാനുള്ള ആലോചനയുമായ് പ്രദേശത്ത് കാരനായ പുതിയ പറമ്പത്ത് ശ്രീ.അച്ച്യുതൻ നായർ ശ്രമം ആരംഭിക്കുകയാണ്.അദ്ദേഹത്തിന്റെ ശ്രമഫലമായി ദേവർ കോവിൽ ക്ഷേത്രത്തിന് തൊട്ടടുത്തായി സ്കൂൾ സ്ഥാപിക്കാനുള്ള സ്ഥല° സൗജന്യമായി ലഭിക്കുന്നു  

                           'സ്വതന്ത്ര്യ ഇന്ത്യയ്ക്ക് മുമ്പ് 1927 ൽ ദേവീക്ഷേത്രത്തിന് തൊട്ടടുത്തായി ശ്രീ. പുതിയ പറമ്പത്ത് അച്ചുതൻ നായർ സ്കൂൾ സ്ഥാപിച്ചു.അന്ന് സ്കൂളിന്റെ പേര് ദേവർ കോവിൽ ഹിന്ദു എലിമെന്ററി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മാനേജർ ശ്രീ;പുതിയ പറമ്പത്ത് അച്ചുതൻ നായരായിരുന്നു .ഒരു ഓലഷെഡിലാണ് സ്കൂൾ പ്രവർത്തിച്ചത് .എലിമെന്ററി സ്കൂൾ അന്ന് അഞ്ചാം തരം വരെയും ഹയർ എലിമെന്ററി സ്കൂൾ എട്ടാം തരം വരെയും ആയിരുന്നു. സർവ്വ ശ്രീ മൗക്കാത്ത് കണാരൻ, തൊള്ളം പാറ പൊക്കൻ, മണ്ടിലിച്ചിക്കണ്ടി പൊക്കൻ നായർ ° ചാത്തു നായർ. തുടങ്ങിയ വ രാ യി രു ന്നു സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ. കുട്ടികൾ സ്കൂളിൽ തൊണ്ടും മണലും എഴുത്തോലയും എഴുത്താണിയും പഠനത്തിനായ് കൊണ്ട് വന്നിരുന്നു! സ്കൂളിന്റെ ആരംഭകാലത്ത് ട്രയനിംഗ് കഴിഞ്ഞ അധ്യാപകരെ കിട്ടാൻ പ്രയാസമായതിനാൽ എട്ടാം തരം പാസായവരായ്രുന്നു .അന്നത്തെ അധ്യാപകർ വളരെ കുറഞ്ഞ തുക മാത്രമായിരുന്നു വേതനമായി കിട്ടിയിരുന്നത്. വർഷത്തിൻ ഒരിക്കൽ മാനേജർക്ക് കിട്ടിയിരുന്ന ഗ്രാന്റ് മാനേജരുടെ ഇഷ്ടാനുസരണം വീതിച്ചു കൊടുക്കാറാണ് പതിവ്. നിത്യ ദാരി (ദ്യം ഉള്ളവരായിരുന്നു മിക്കവരും.മഴക്കാലത്ത് മിക്കവാറും കുട്ടികൾക്ക് ഓലക്കുട യാ യി രു ന്നു ആശ്രയ o' കാലുള്ളതു° തൊപ്പി വച്ചതും ഉണ്ടായിരുന്നു. നാട്ടുമ്പുറത്ത് ഓലക്കുട നിർമ്മിക്കൽ ഒരു തൊഴിൽ ആയിരുന്നു. അക്കാലത്ത് വയലിൽ ജോലി ചെയ്യുന്ന പുരുഷൻമാർ തലക്കുടയും സ്ത്രീകൾ വിരിയോ ല യു മാ ണ് ഉപേയാഗിച്ചിരുന്നത്. രക്ഷിതാക്കൻമാർക്ക് വർഷത്തിൽ ഒരിക്കൽ ഒത്ത് ചേരാനുo പുതിയ കുട്ടികളെ സ്കൂളിൽ എത്തിക്കുവാനും സഹായകമായ നവരാത്രി വളരെ നല്ല നിലയിൽ ആഘോഷമായി നടത്തിയിരുന്നു. ഇന്നും അത് തുടരുന്നു.

വരി 72: വരി 103:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.6696960, 75.7649240 |zoom=18}}
 
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മിഅകലത്ത് സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
 
<!--visbot  verified-chils->
"https://schoolwiki.in/എൽ_പി_എസ്_ദേവർകോവിൽ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്