"ഗവ.എച്ച്.എസ്.എസ്. അകനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G H S S AKANAD}}
{{PHSSchoolFrame/Header}}{{prettyurl|G H S S AKANAD}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
വരി 108: വരി 108:
പിൻ കോഡ്‌ :  
പിൻ കോഡ്‌ :  
ഫോൺ നമ്പർ : 0484-2645013
ഫോൺ നമ്പർ : 0484-2645013
ഇ മെയിൽ വിലാസം : akanad27019@yahoo.in
ഇ മെയിൽ വിലാസം : akanad27019@yahoo
 
<!--visbot  verified-chils->-->
<!--visbot  verified-chils->

17:22, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ്. അകനാട്
വിലാസം
പി.ഒ,
കോഡുകൾ
സ്കൂൾ കോഡ്27019 (സമേതം)
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2021Ajeesh8108


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ 1950-51 ൽ എൽ.പി. സ്കൂൾ ആരംഭിച്ചു. ഒരു താത്കാലിക ഷെഡ്ഡിലാണ് തുടക്കം. താമസിയാതെ ഒരു മുറി ഗവൺമെന്റിൽ നിന്നും അനുവദിച്ചു കിട്ടി. 50 സെന്റ് സ്ഥലം സ്കൂളിനുണ്ടായിരുന്നു. നാട്ടുകാർ 1960-ൽ അടുത്തുണ്ടായിരുന്ന 19 സെന്റ് സ്ഥലം വാങ്ങി സ്കൂളിനു നൽകി. 1962 -63 ൽ യു.പി. സ്കൂളായി ഉയർത്തി. 1969 ൽ വർക്ക് എക്സ്പീരിയൻസിനായി തെരഞ്ഞെടുത്തു. 1973-ൽ ഹൈസ്കൂളായി. 1982-63 മുതൽ എൽ.പി. വിഭാഗം മറ്റൊരു കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്നു. 1990 മുതൽ ഹയർ സെക്കന്ററി സ്കൂളായി.

സൗകര്യങ്ങൾ

ഇൻഫർമേഷൻ ടെക് നോളജി ലാബ്,ശാസ്ത്ര ലാബ്, സ്മാർട്ട് ക്ലാസ് റും ജ്യോഗ്രഫി ലാബ്, ലൈബ്രറി റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

ഇൻഫർമേഷൻ ടെക് നോളജി ലാബ്, ശാസ്ത്ര ലാബ്, പ്രവർത്തിപരിചയ വർക്ക് ഷോപ്പ്, സ്മാർട്ട് ക്ലാസ് റും ജ്യോഗ്രഫി ലാബ്, ലൈബ്രറി തുടങ്ങിയവയുടെ പിൻബലത്തോടെ മികച്ച പഠന പ്രവർത്തനം നടന്നു വരുന്നു. 2008-09 എസ്.എസ്.എൽ.സി. പരീക്ഷയിൽ 97 ശതമാനം വിജയം നേടി. നാടിന്റെ വൈജ്ഞാനിക സാംസ്കാരിക പുരോഗതിയ്ക്ക് ശക്തി പകരാൻ ഈ സരസ്വക‌തീ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്.

മറ്റു പ്രവർത്തനങ്ങൾ

പ്രവർത്തിപരിചയ വർക്ക് ഷോപ്പ്,

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : 0484-2645013 ഇ മെയിൽ വിലാസം : akanad27019@yahoo

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്._അകനാട്&oldid=1105315" എന്ന താളിൽനിന്ന് ശേഖരിച്ചത്