"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 277: | വരി 277: | ||
♦നവംബർ 24----- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്വിസ് സംഘടിപ്പിച്ചു .അദ്വൈത് പ്രദീപ്, വിൻസിയ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് ശേഷം ചേലോറ പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി. | ♦നവംബർ 24----- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്വിസ് സംഘടിപ്പിച്ചു .അദ്വൈത് പ്രദീപ്, വിൻസിയ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് ശേഷം ചേലോറ പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി. | ||
2019-2020 അക്കാദമികവ൪ഷത്തെ പ്രവ൪ത്തനങ്ങൾ | |||
ജൂൺ 6 പ്രവേശനോത്സവം | |||
സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി അനുമോദിച്ചു | |||
ജൂൺ -14 ലോക രക്തദാന ദിനം.................. | |||
സ്ക്കൂൾ അസംബ്ലിയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി. കുട്ടികൾ രക്തദാന പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി. | |||
ജൂൺ -26....അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം | |||
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി. | |||
ച | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||