"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
19015 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
=ഗ്രന്ഥശാല=
=ഗ്രന്ഥശാല=
== '''ലൈബ്രറി ഉദ്ഘാടനം''' ==
ജിദ്ദ കെ എം സി സി കണ്ണമംഗലം പഞ്ചായത് കമ്മിറ്റി സ്കൂളിന് നിർമ്മിച്ച് നൽകുന്ന സി എച് ലൈബ്രറി & റീഡിങ് റൂം ഉദഘാടനം യതീംഖാന സ്ഥാപനങ്ങളുടെ മാനേജർ ബഹുമാന്യനായ പാണക്കാട് സാദിഖലി തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് ശ്രീ കുഞ്ഞാലി കുട്ടി സാഹിബ് മുഖ്യാതിഥി ആയി പങ്കെടുത്തു,
{| class="wikitable"
|+
|[[പ്രമാണം:19015-library-1.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|ഗ്രന്ഥശാല ഉദ്ഘാടനം]]
|[[പ്രമാണം:19015-library-2.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|ഗ്രന്ഥശാല ഉദ്ഘാടനം]]
|[[പ്രമാണം:19015-library-3.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|ഗ്രന്ഥശാല ഉദ്ഘാടനം]]
|}
  പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1983 ൽ തുടങ്ങിയ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി ഉന്നത ശ്രേണിയിലെത്തിയിരിക്കുകയാണ്. അല്പകാലം കൊണ്ട് സ്‌കൂളിന്റെ ഭൗതിക സാഹചര്യം മാറുന്നതിനനുസരിച്ച് സ്‌കൂൾ ലൈബ്രറിയും വളർച്ചയുടെ പാന്ഥാവിലാണ്. സ്‌കൂളിന്റെ ഗ്രന്ഥശാലയിൽ  10000 ത്തോളം വിവിധയിനങ്ങളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്. കൂടാതെ സാഹിത്യമാസികകൾ, പത്രമാധ്യമങ്ങൾ, വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും മെമ്പർഷിപ്പുള്ള ലൈബ്രറി 10 മണി മുതൽ 4 മണി വരെ മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കുന്നു. അതിനായി പ്രത്യേകം ലൈബ്രറി അസിസ്റ്റന്റിനെ ശമ്പള വ്യവസ്ഥയിൽ പി.ടി.എ നിയമിച്ചിട്ടുണ്ട്. ഇവ കൂടാതെ എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും വായനാകുറിപ്പുകളും, മാസികകളും ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ തയാറാക്കി വരുന്നു. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷന്റെ പാതയിലാണ്.

<gallery>
<gallery>