"ഗവ. എൽ. പി. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
കൊല്ലവര്ഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രപവര്ത്തനമാരംഭിച്ച ഈ വിദ്ാലയം സമ്പൂര്ണ്ണ ൈപമറി വിദ്ാലയമായത് എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കല് തറവാട്ടിലെ ്ശ്ിമതി നാരായണിയമ്മ ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂള് പ്രപവറ്ത്തനം തുടങ്ങി. കാലക്രകമേണ സ്കൂള് സര്ക്കാര് ഏറ്റെടുത്തു.തൃക്കാക്കര വില്ലേജിലെ പ്രപഥമ വിദ്ാലയമായതിനാല് ഇതിന് തൃക്കാക്കര പൈമറിസ്കൂള് എന്ന പേര് ലഭിച്ചു. ഗോദവര്മതമ്പുരാന് ആയിരുന്നു പ്രപഥമ ഹെഡ്മാസ്റ്റര്. 1984-85ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 99 വര്ഷത്തെ അധ്യയന പാരമ്പര്യവുമായി തേവക്കല് ഗ്രഗാമത്തിന്റെ തിലകക്കുറിയായിമാറിയ ഈ സരസ്വതിക്ഷേത്രതം, ഇന്നും അതിന്റെ പ്രപൌഡി നിലനിര്ത്തിപോരുന്നു.ഇന്ന് ഗവണ്മെന്റ എ ല് പി സ്കൂള്, തൃക്കാക്കര എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം കളമശേരി മുനിസിപ്പാലിറ്റിയിലെ മികച്ച പൈമറി വിദ്യാലയമായിമാറി.സ്കൂള് വര്ഷാരംഭത്തില് തന്നെ വാര്ഷികകലണ്ടര്,ക്ളാസ്സ്കലണ്ടര് എന്നിവ തയ്യാറാക്കി വളരെ ചിട്ടയോടെ സമയബന്ധിതമായി അക്കാദമികപ്രപവര്ത്തനങ്ങള് നിര് വഹിക്കുന്നു.പഠനപ്രപവര്ത്തനങ്ങള്ക്കുപരിയായി പാഠ്യേതരപ്രപവര്ത്തനങ്ങളായസ്പോര്ട്സ് ,കലാമേള,ശാസ്ത്രതപ്രപവര്ത്തിപരിചയമേളകള് എന്നിവയില് പ്രപത്യേക പരിശീലനം നല്കി,സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.എസ്. എസ്. എ ,മുനിസിപ്പാലിറ്റി,എം എല് എ,വിവിധസംഘടനകള്,വ്യക്തികള്, എന്നിവരുടെ സഹായത്തോടെ സ്കൂളിന്റെ ഭൌതികസാഹചര്യങ്ങള് വളരെയേറെ മെച്ചപ്പെടുത്തി. | |||
==<font color=green> ഭൗതികസൗകര്യങ്ങൾ</font> == | ==<font color=green> ഭൗതികസൗകര്യങ്ങൾ</font> == |
13:11, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ. പി. എസ്. തൃക്കാക്കര | |
---|---|
| |
വിലാസം | |
Thevakkal Thevakkal , 682021 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04842410066 |
ഇമെയിൽ | glpsthrikkakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25212 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SAINABA PH |
അവസാനം തിരുത്തിയത് | |
09-01-2019 | 25212 |
................................
കൊല്ലവര്ഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രപവര്ത്തനമാരംഭിച്ച ഈ വിദ്ാലയം സമ്പൂര്ണ്ണ ൈപമറി വിദ്ാലയമായത് എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കല് തറവാട്ടിലെ ്ശ്ിമതി നാരായണിയമ്മ ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂള് പ്രപവറ്ത്തനം തുടങ്ങി. കാലക്രകമേണ സ്കൂള് സര്ക്കാര് ഏറ്റെടുത്തു.തൃക്കാക്കര വില്ലേജിലെ പ്രപഥമ വിദ്ാലയമായതിനാല് ഇതിന് തൃക്കാക്കര പൈമറിസ്കൂള് എന്ന പേര് ലഭിച്ചു. ഗോദവര്മതമ്പുരാന് ആയിരുന്നു പ്രപഥമ ഹെഡ്മാസ്റ്റര്. 1984-85ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 99 വര്ഷത്തെ അധ്യയന പാരമ്പര്യവുമായി തേവക്കല് ഗ്രഗാമത്തിന്റെ തിലകക്കുറിയായിമാറിയ ഈ സരസ്വതിക്ഷേത്രതം, ഇന്നും അതിന്റെ പ്രപൌഡി നിലനിര്ത്തിപോരുന്നു.ഇന്ന് ഗവണ്മെന്റ എ ല് പി സ്കൂള്, തൃക്കാക്കര എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം കളമശേരി മുനിസിപ്പാലിറ്റിയിലെ മികച്ച പൈമറി വിദ്യാലയമായിമാറി.സ്കൂള് വര്ഷാരംഭത്തില് തന്നെ വാര്ഷികകലണ്ടര്,ക്ളാസ്സ്കലണ്ടര് എന്നിവ തയ്യാറാക്കി വളരെ ചിട്ടയോടെ സമയബന്ധിതമായി അക്കാദമികപ്രപവര്ത്തനങ്ങള് നിര് വഹിക്കുന്നു.പഠനപ്രപവര്ത്തനങ്ങള്ക്കുപരിയായി പാഠ്യേതരപ്രപവര്ത്തനങ്ങളായസ്പോര്ട്സ് ,കലാമേള,ശാസ്ത്രതപ്രപവര്ത്തിപരിചയമേളകള് എന്നിവയില് പ്രപത്യേക പരിശീലനം നല്കി,സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.എസ്. എസ്. എ ,മുനിസിപ്പാലിറ്റി,എം എല് എ,വിവിധസംഘടനകള്,വ്യക്തികള്, എന്നിവരുടെ സഹായത്തോടെ സ്കൂളിന്റെ ഭൌതികസാഹചര്യങ്ങള് വളരെയേറെ മെച്ചപ്പെടുത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}