"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name change)
വരി 91: വരി 91:
* മുഫീദ അത്തിമണ്ണിൽ
* മുഫീദ അത്തിമണ്ണിൽ
* പ്രിയ  ടി.കെ
* പ്രിയ  ടി.കെ
* ഫസീല .എം.പി
* മിന്ന മോൾ .എൻ. വി
* ‍‍‍‍‍‍‍‍‍‍‍‍‍‍ജുമൈല ടി. ടി  
* ‍‍‍‍‍‍‍‍‍‍‍‍‍‍ജുമൈല ടി. ടി  
* സുജീഷ്എൻ . കെ
* സുജീഷ്എൻ . കെ

11:05, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. കാവനൂർ
വിലാസം
പരിയാരക്കൽ

പി.ഒ.കാവനൂർ
,
673639
സ്ഥാപിതം10 - 11 - 1928
വിവരങ്ങൾ
ഫോൺ04832862520
ഇമെയിൽglpskavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ. സി
അവസാനം തിരുത്തിയത്
11-03-201948210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഒൻപത് ക്ലാസു മുറികൾ
  • ഓഫീസ് മുറി
  • ചുററു മതിൽ
  • കുടി വെളളം
  • ശൗച്യാലയം
  • പാചകപ്പുര
  • തണൽ മരങ്ങൾ
  • കുട്ടികളുടെ പാർക്ക്
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം








പാഠ്യേതര പ്രവർത്തനങ്ങൾ

പുനരുപയോഗദിനം രക്ഷിതാവും കുട്ടിയും മ ത്സരത്തിൽ
  • കലാ കായിക പ്രവൃത്തിപരിചയം
  • അസംബ്ലി
  • പഠന യാത്ര
ബഷീർ ദിനാചരണം

മുൻ സാരഥികൾ

  • അയ്യപ്പൻ. കെ. വി
  • ദേവി
  • വിഷ്ണു നമ്പീശൻ. പി
  • അബൂബക്കർ.എൻ
  • മുഹമ്മദ്. എൻ
  • ബാലൻ. കെ
  • രാമ ചന്ദ്ര പണിക്കർ. പി
  • റംല. വി

ജീവനക്കാർ

  • അബൂബക്കർ. സി
  • ഉമ്മു കുൽസൂം. ടി. കെ
  • സുഹറ ഇ.ടി
  • രമ്യ വി. കെ
  • മുഫീദ അത്തിമണ്ണിൽ
  • പ്രിയ ടി.കെ
  • മിന്ന മോൾ .എൻ. വി
  • ‍‍‍‍‍‍‍‍‍‍‍‍‍‍ജുമൈല ടി. ടി
  • സുജീഷ്എൻ . കെ
  • രാധ. പി.ടി
  • രൂപ .എം
  • പുഷ്പ ലത. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ.

  • ഒരു വ്യഴവട്ടത്തിലേറെയായി സബ് ജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം
  • 2015-16 ൽ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ പത്താം സ്ഥാനം
  • 2015-16 ൽ സബ് ജില്ലാ അറബിക് മേളയിൽ ഒന്നാം സ്ഥാനം
  • 2016-17 ൽ പഞ്ചായത്ത് തല വായനാ മൽസരത്തിൽ ഒന്നാം സ്ഥാനം
  • 2017-18 ൽ സബ്ജില്ല പ്രവർത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം
  • 2017-18 ൽ റവന്യൂജില്ലാ പ്രവർത്തിപരിചയമേളയിൽ ഏഴാം സ്ഥാനം
  • 2018-19 ൽ അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം
  • 2018- 19 ലൈബ്രറി കൌൺസിൽ നടത്തിയ വായന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ജി എൽപി കാവനൂരിന്.
അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം
2018 -19 ലൈബ്രറി കൌൺസിൽ നടത്തിയ വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിഥുനയും രണ്ടാം സ്ഥാനം നേടിയ ശിഖയും

വഴികാട്ടി

മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 5 കി.മീ.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ, തിരൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ. {{#multimaps: 11.200411, 76.052609 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=626751" എന്ന താളിൽനിന്ന് ശേഖരിച്ചത്