"എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു.
1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു.അക്കാലത്ത്  ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന  വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.
                                                    അക്കാലത്ത്  ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന  വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:59, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ
വിലാസം
കരിമുളയ്ക്കൽ

എം എസ് സി എൽ പി എസ് ,കരിമുളയ്ക്കൽ, കരിമുളയ്ക്കൽ പി.ഒ,
,
690505
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04692614461
ഇമെയിൽ36254alappuzha@gmaIl.com
കോഡുകൾ
സ്കൂൾ കോഡ്36254 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോളി കെ സാമുവൽ
അവസാനം തിരുത്തിയത്
10-09-201836254


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു.അക്കാലത്ത് ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}