വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് (മൂലരൂപം കാണുക)
09:35, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 51: | വരി 51: | ||
5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
| 5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
വരി 57: | വരി 57: | ||
ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു.
| ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു.
2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.
നന്ദന സോമൻ, ഫ്ലവിൻ ഫ്രാൻസിസ്, മീനു വിനോദ്, അനാമിക എം മണി എന്നിവർ യു.എസ്സ്.എസ്സ്.സ്കോളർഷിപ്പിന് അർഹരായി.
വരി 63: | വരി 63: | ||
[[പ്രമാണം:Lahari.resized.jpg|thumb|250px|ലഹരി വിരുദ്ധ റാലി|]] | [[പ്രമാണം:Lahari.resized.jpg|thumb|250px|ലഹരി വിരുദ്ധ റാലി|]] | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. 2018 -19 അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പൊതുവിദ്യഭ്യാസസംരക്ഷണയത്നത്തിന്റെ ഭാഗമായിഹൈസ്കൂൾ സെക്ഷനിലെ 23 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിസെക്ഷനിലെ 4 ക്ലാസ്സ് മുറികളും പ്രോജക്ടർ, Laptop, എന്നിവഅടങ്ങുന്ന ഹൈടെക് ക്ലാസ്സ്മുറികളായി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == | ||
[[പ്രമാണം:Littlekite.resized.jpg|thumb|right|250px|]] | [[പ്രമാണം:Littlekite.resized.jpg|thumb|right|250px|]] | ||
2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്.
== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' == | == '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' == | ||
2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു.
''' നാഷണൽ സർവ്വീസ് സ്കീം'''</font | == ''' നാഷണൽ സർവ്വീസ് സ്കീം'''== | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും വ്യാഴാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
എല്ലാവർഷവും കല്ലൂർക്കാട് സബ്ജില്ലാ ഐ.ടി മേളയിൽ ഓവറോൾ കരസ്ഥമാക്കി ജില്ലാമേളയിൽ വ്യത്യസ്ഥ ഗ്രേഡുകൾ നേടുന്നു. | എല്ലാവർഷവും കല്ലൂർക്കാട് സബ്ജില്ലാ ഐ.ടി മേളയിൽ ഓവറോൾ കരസ്ഥമാക്കി ജില്ലാമേളയിൽ വ്യത്യസ്ഥ ഗ്രേഡുകൾ നേടുന്നു. | ||
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി അലീന ജോർജ്ജിന്റെ നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
വരി 94: | വരി 94: | ||
[[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|250px|]] | [[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|250px|]] | ||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.
കായികാദ്ധ്യാപകൻ ശ്രീ ജയ്സൺ പി.ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
2016-17,2017-18വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമാക്കി. |
2016-17,2017-18വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമാക്കി. | ||
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
| ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
വരി 130: | വരി 130: | ||
40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു. | 40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു. | ||
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. |
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. | ||
വരി 143: | വരി 143: | ||
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സി. സാലി ജോർജ്ജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
[[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]] | [[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]] | ||
വരി 151: | വരി 151: | ||
== <FONT SIZE = | == '''എൻഡോവ്മെന്റുകൾ'''== | ||
വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ ശ്രീ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്.
{|class="wikitable" style="text-align:center; width:600px; height:400px" border="8" | {|class="wikitable" style="text-align:center; width:600px; height:400px" border="8" |