"എസ് എൻ ടി എച്ച് എസ് നാട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,019 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
മനുഷ്യ മനസിലെ അജ്ഞാത എന്ന ഇരുട്ടിനെ അകറ്റി അറിവ് ആക്കുന്ന വെളിച്ചം പകർന്നുതന്ന വിശ്വഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പ്രായോഗിക തലത്തിലെത്തിച്ച കർമധീരനായ ശ്രീനാരായണ ഭക്തൻ ശ്രീ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ 2000 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് നാട്ടിക ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കന്ടറി സ്കൂൾ.
<br>
യുഗപ്രഭാവനായ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നാമദേയത്താൽ പവിത്രവും, തൃപ്രയാർ ശ്രീരാമ ക്ഷേത്ര സന്നിതിയാൽ പരിപാവനവും ആയ നാട്ടിക ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ അനുദിനം വിജയപ്രഭാവലയത്താൽ നേട്ടങ്ങളുടെ അംബരചുംബിയായി എന്നെന്നും വാഴുന്ന ശുഭ വാർത്ത സസന്തോഷം നിറഞ്ഞ മനസോടെ എല്ലാവരെയും അറിയിക്കുന്നു.
<br>
8 ആം ക്ലാസിൽ 36 കുട്ടികളും 4 അദ്യാപകരോടും കൂടി നാട്ടിക ശ്രീനാരായണ ഹാളിൽ ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1000 ൽ പരം വിദ്യാർഥികൾ പഠിക്കുന്നു.സ്കൂൾ ആരംഭത്തിലെ പ്രിൻസിപ്പൽ ശ്രീമതി ടി വി സുമംഗല ടീച്ചറുടെ ഓരോ പ്രവർത്തനങ്ങളും ഒളിമങ്ങാതെ ജ്വലിച്ചു നിൽക്കുന്നതാണ് . അതുപോലെതന്നെ അന്നത്തെ നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗം (NTSP ) ഭാരവാഹികളും നാട്ടിക ബീച്ച് എസ് എൻ ഡി പി യോഗം ഭാരവാഹികളും അന്നത്തെ എസ് എൻ ഡി പി ശാഖ സെക്ട്രടറിയായിരുന്നു സുഹാസ് ചെമ്പിപ്പറമ്പിൽ തുടങ്ങി ഒട്ടനവധി പേരുടെ സഹകരണം എടുത്തു പറയേണ്ടതാണ് . 2000 ൽ തുടങ്ങിയ ഈ വിദ്യാലയം 2002 ൽ പുറത്തിറങ്ങിയ ആദ്യ കോമേഴ്‌സ് ബാച്ചിൽ തന്നെ 100 % വിജയം നേടുകയും കേരളത്തിലെ അകെ 100  % വിജയം നേടിയ 6 സ്കൂളുകളിൽ ഒന്നായി സ്‌ഥാനം പിടിക്കുകയും ചെയ്തു  .
<br>ഇന്ന് പ്രിൻസിപ്പൽ ശ്രീമതി .അമ്പിളി സതീഷ് ടീച്ചറുടെയും ഹെഡ്മിസ്റ്റ്‌സ് ശ്രീമതി സുനിത ടീച്ചറുടെയും നേതൃത്വത്തിൽ എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്നതിയുടെ കൊടുമുടിയിൽ എത്തി നിൽക്കുകയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529632" എന്ന താളിൽനിന്ന് ശേഖരിച്ചത്