"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}} =<font color=blue size=6>'''ഫിലിം ക്ലബ്ബ്''' </font>= ദൃശ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഫിലിം ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഫിലിം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

18:26, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഫിലിം ക്ലബ്ബ്

ദൃശ്യാവതരണത്തിന്റെ വിവിധ തലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുകയും കൂടാതെ വിദ്യാർത്ഥികളുടെ സർഗാത്മകത, സാഹിത്യാഭിരുചി എന്നിവ കണ്ടെത്തുന്നതോടൊപ്പം, മികച്ച സംഘാടന മികവും, അവതരണ ശൈലികളും കാഴ്ചവെയ്ക്കുവാനും, അതിലൂടെ ആത്മവിശ്വാസവും, ആത്മനിയന്ത്രണമുള്ളവരും ആക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഫിലിം ക്ലബ്ബ്. ദൃശ്യോൻമുഖമായ ആധുനിക കർമ്മ മേഖലകൾ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതും ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നു.

ഫിലിം ക്ലബ്ബിന്റെ ചുമതല നിതിൻ മാസ്റ്റർക്കാണ്.

.