പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഫിലിം ക്ലബ്ബ്
(പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഫിലിം ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഫിലിം ക്ലബ്ബ്
ദൃശ്യാവതരണത്തിന്റെ വിവിധ തലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുകയും കൂടാതെ വിദ്യാർത്ഥികളുടെ സർഗാത്മകത, സാഹിത്യാഭിരുചി എന്നിവ കണ്ടെത്തുന്നതോടൊപ്പം, മികച്ച സംഘാടന മികവും, അവതരണ ശൈലികളും കാഴ്ചവെയ്ക്കുവാനും, അതിലൂടെ ആത്മവിശ്വാസവും, ആത്മനിയന്ത്രണമുള്ളവരും ആക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഫിലിം ക്ലബ്ബ്. ദൃശ്യോൻമുഖമായ ആധുനിക കർമ്മ മേഖലകൾ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതും ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നു.
ഫിലിം ക്ലബ്ബിന്റെ ചുമതല നിതിൻ മാസ്റ്റർക്കാണ്.
.