"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskakkazhom (സംവാദം | സംഭാവനകൾ)
Ghskakkazhom (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
സമീപസ്ഥലങ്ങളിൽ പുതി‍യതായി ഹൈസ്കൂളുകൾ വന്നതിനാൽ ഇപ്പോൾ നിലവിൽ ഉളളത് 19 ഡിവിഷനാണ്.1990 ജനുവരി ആറാം തീയതി ശ്രീ.ജി. നാരായപണണിക്കരുടെ മരണശേഷം അദ്ദേഹത്തി‍ന്റെ സഹധർമ്മിണിയും
സമീപസ്ഥലങ്ങളിൽ പുതി‍യതായി ഹൈസ്കൂളുകൾ വന്നതിനാൽ ഇപ്പോൾ നിലവിൽ ഉളളത് 19 ഡിവിഷനാണ്.1990 ജനുവരി ആറാം തീയതി ശ്രീ.ജി. നാരായപണണിക്കരുടെ മരണശേഷം അദ്ദേഹത്തി‍ന്റെ സഹധർമ്മിണിയും
കാക്കാഴം ഹൈസ്കൂളിൽ 1968 മുതൽ 1981 വരെ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ച ശ്രീമതി.ഡി.സേതുഭായി ടീച്ചർ മാനേജരായി തുടർന്നു.എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ് മെന്റ് പദവി വഹിക്കുന്ന കുടുംബത്തിന് സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ''സർക്കാരിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു.അതിനായി  നിരുപാധികമായി സ്ഥാപനം സർക്കാരിനു വിട്ടുനൽകാൻ'തയ്യാറാണെന്ന്അറിയിച്ചുകൊണ്ട് 2009 ൽ മാനെജ്മെന്റ് സർക്കാരിന് നിർദേശം സമർപ്പിച്ചു.2011 മുതൽ ഗവർമെന്റ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.

അമ്പലപ്പുഴ മേൽപ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആർ സ്ഥലമുണ്ട്. 18 ആർ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളിൽ ക്ലാസ്സ്മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർലാബ്, അദ്ധ്യാപകർക്കുളള മുറികൾ, ലൈബ്രറി ഉൾപ്പെടെ 30 മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികൾ ചേർത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴൽക്കിണറിൽ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താൽക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകർ,ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുത്തിട്ടുണ്ട് സ്കൂളിനു കിഴക്കു ഭാഗത്തായി കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ‍ഡൈനിംഗ് ഹാൾ പുതിയതായി പണിതിട്ടുണ്ട്.
അമ്പലപ്പുഴ മേൽപ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആർ സ്ഥലമുണ്ട്. 18 ആർ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളിൽ ക്ലാസ്സ്മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർലാബ്, അദ്ധ്യാപകർക്കുളള മുറികൾ, ലൈബ്രറി ഉൾപ്പെടെ 30 മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികൾ ചേർത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴൽക്കിണറിൽ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താൽക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകർ,ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുത്തിട്ടുണ്ട് സ്കൂളിനു കിഴക്കു ഭാഗത്തായി കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ‍ഡൈനിംഗ് ഹാൾ പുതിയതായി പണിതിട്ടുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിന്  അനുവദിച്ച പുതിയ 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു:പൊതുമരാമത്തു വകുപ്പു മന്ത്രി ശ്രീ.ജി സുധാകരൻ 2018 ഫെബ്രുവരിയിൽ നിർവഹിച്ചു.ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എച്ച്.എസ്സ്.എസ്സ്._കാക്കാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്