"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
കണ്ണ്യാട്ടുനിരപ്പ്  സെന്റ്‌ .ജോൺസ് ജാക്കോബൈറ്റ്  സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ  1 ന്  യു .പി  തലത്തിൽ  പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന  ശ്രീ പോൾ പി .മാണിയാണ്  ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം  ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി  ചെയ്യുന്നു .സ്കൂളിന്റെ  ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ  പി.ഒ  പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ  സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി .

=='''<big>ചരിത്രം</big>'''==
പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.
[[പ്രമാണം:History 001.jpg|thumb|500px|center|history]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും 5 ഉം ഹയർസെക്കണ്ടറിക്ക് പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്.  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യൂ .പി യ്ക്കും    പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്.  ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

=='''<big>മാനേജ്‌മെന്റ്</big>'''==
=='''<big>മാനേജ്‌മെന്റ്</big>'''==
വരി 57: വരി 54:
====കളിസ്ഥലം====
====കളിസ്ഥലം====
<table><tr><td  style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table>

====ഗ്രന്ഥശാല====
====ഗ്രന്ഥശാല====
<table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td>

<td><gallery>25088 Library.JPG</gallery> </td><td> </td></tr></table>

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510656" എന്ന താളിൽനിന്ന് ശേഖരിച്ചത്