സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്യാട്ടുനിരപ്പ്

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ തിരുവാണിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്യാട്ടുനിരപ്പ്.

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ തിരുവാണിയൂർ ഗ്രാമത്തിൽ ചോറ്റാനിക്കര വണ്ടിപ്പേട്ട റോഡിന് സമീപമാണ് കണ്ണിയാട്ടുനിരപ്പ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പുരാതന ക്രിസ്തീയ ദേവാലയമായ സെൻ്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളി സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.

ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ മധുരം പകർന്നു നൽകിയ സെന്റ് ജോൺസ് ജെ എസ്  എച്ച് എസ്  ഈ ഗ്രാമത്തിൽ ശോഭിക്കുന്നു

പൊതുസ്ഥാപനങ്ങൾ

  • സെൻ്റ് ജോൺസ് ജെ എസ്എച്ച് എസ് കണ്യാട്ടുനിരപ്പ്
  • ഗവൺമെൻ്റ് ജെ ബി എസ് കണ്യാട്ടുനിരപ്പ്
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • സെന്റ് ജോൺസ് ഓർത്തഡോൿസ് പള്ളി
  • കുഴിയേറ്റ് ശിവ ക്ഷേത്രം
  • സെന്റ് ജോൺസ് യാക്കോബായ പള്ളി