"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' == | == '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' == | ||
OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു. | OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു. | ||
ക്ലാസ്സ് P.T.A | |||
എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു | |||
കൗൺസിലിംഗ് ക്ലാസ്സുകൾ | |||
സ്ക്കുളിലെ എല്ലാ രക്ഷിതാക്കൾക്കും അമ്മമാർക്കും പ്രത്യേക കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു | |||
ഭവന സന്ദർശനം | |||
ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടർച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടർന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നു | |||
ICT പഠനം | |||
ICT അധിഷ്ഠിതമായ പ്രത്യേക പരിശീലന പദ്ധതി സ്ക്കുളിൽ നടത്തിവരുന്നു ഇതിനായി ആധുനീക രീതിയിൽ തയ്യാറക്കിയിട്ടുള്ള സ്മാർട്ട് ലാബ് പ്രയോജനപ്പെടുത്തുന്നു .കമ്പ്യൂട്ടർ | |||
സ്മാർട്ട് ലാബ് | |||
സാക്ഷരത സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവർത്തങ്ങൾ നടത്തി പോരുന്നു. | |||
== '''<big>മുൻ സാരഥികൾ</big>''' == | == '''<big>മുൻ സാരഥികൾ</big>''' == |
15:26, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
കണ്ണ്യാട്ടുനിരപ്പ് കണ്ണ്യാട്ടുനിരപ്പ് , കുഴിയറ പി.ഒ, എറണാകുളം 682312 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04842711079 , 9895431984 |
ഇമെയിൽ | stjohnsjshs@gmail.com |
വെബ്‍സൈറ്റ് | http://stjohnsjshskanniattunirappu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25100 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബോദ് വി പി |
അവസാനം തിരുത്തിയത് | |
31-08-2018 | 25100 |
ആമുഖം
കണ്ണ്യാട്ടുനിരപ്പ് സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ 1 ന് യു .പി തലത്തിൽ പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പോൾ പി .മാണിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഒ പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി .
ചരിത്രം
പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.
മാനേജ്‌മെന്റ്
ഈ സ്ഥാപനം സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ കിഴിൽ വരുന്നു .അഡ്വ .എം .വൈ .സാജു സ്കൂൾ മാനേജറായി പ്രവൃത്തിച്ചു വരുന്നു .
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ് എച്ച്, എസ്സ് (30കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
- കംപ്യൂട്ടർ ലാബ് യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
- മൽട്ടിമിഡിയ റൂം
- സ്കുൾ ബസ് (2എണ്ണം)
- ഗ്രൗണ്ട്
നേട്ടങ്ങൾ
- കോലഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷയിൽ തുടർച്ചയായി 21 തവണ 100% വിജയം
- കോലഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
- കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
- സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
- കോലഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ ഓവർറോൾ കിരീടം
മറ്റു പ്രവർത്തനങ്ങൾ
OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.
ക്ലാസ്സ് P.T.A
എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു
കൗൺസിലിംഗ് ക്ലാസ്സുകൾ സ്ക്കുളിലെ എല്ലാ രക്ഷിതാക്കൾക്കും അമ്മമാർക്കും പ്രത്യേക കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു
ഭവന സന്ദർശനം ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടർച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടർന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നു ICT പഠനം ICT അധിഷ്ഠിതമായ പ്രത്യേക പരിശീലന പദ്ധതി സ്ക്കുളിൽ നടത്തിവരുന്നു ഇതിനായി ആധുനീക രീതിയിൽ തയ്യാറക്കിയിട്ടുള്ള സ്മാർട്ട് ലാബ് പ്രയോജനപ്പെടുത്തുന്നു .കമ്പ്യൂട്ടർ സ്മാർട്ട് ലാബ് സാക്ഷരത സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവർത്തങ്ങൾ നടത്തി പോരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1968 - 85 | K. A George |
1985 - 89 | M. C Varghese |
1989- 98 | M. C Mathai |
1998 - 2001 | V K Kurian |
2001 - 2003 | Ittoop Tharian |
2003 - 2006 | Varghese Kurian |
2006 - | N. M Ramleth |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്
- റേഡിയോ റോക്കി നിത നാരായണൻ
- ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
- സിനിമ നടി അമല പോൾ..................................
യാത്രാസൗകര്യം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.0186, 76.4012 |zoom=15}}
മേൽവിലാസം
ST.JOHN'S JSHS KANNIATTUNIRAPPU KUZHIYARA P O Ernakulam Dist, Kerala, Pin-682312 Ph-04842711079 Email: stjohnsjshs@gmail.com.