"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി. എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .. . | പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി. എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .. . | ||
2017 -18 ൽ സി ആ ർ സി തലത്തിൽ സംഘടിപ്പിച്ച മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | 2017 -18 ൽ സി ആ ർ സി തലത്തിൽ സംഘടിപ്പിച്ച മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
ഈ വിദ്യാലയം അതിപുരാതനമായ ഒരു വിദ്യാകേന്ദ്രമായി അറിയപ്പെടുന്നു.ചാത്തമംഗലം പഞ്ചായത്തിലെ 21-ാം വാർഡിൽ ഉൾപ്പെടുന്നു.നാട്ടുരാജാക്കൻമാർ വാണിരുന്ന കാലത്ത് ഒരു ഗുരുകുലവിദ്യാമഠം പൂളക്കോട് വില്ലേജിൽ ഉണ്ടായിരുന്നു.ഇതാണ് പിൽകാലത്ത് ഗവ.എൽ.പി.സ്കുൂൾ പൂളക്കോട് ആയി മാറുന്നത്. മഠം നടത്തിപ്പിന്റെ ചുമതല പണിക്കശ്ശൻമാർക്കായിരുന്നു,ഈ പ്രദേശത്തെ നാട്ടു കാരണവരായ പണിക്കശ്ശൻ തന്റെ തറവാട്ടംഗങ്ങൾക്ക് വിദ്യയേകാനാണ് ഈ ഗുരുകുലവിദ്യാലയം തുടങ്ങിയത്. പിൽകാലത്ത് ഇതിന്റെ അനന്തരാവകാശികളായി പണിക്കശ്ശൻ കുടുംബത്തിലെ ചന്തു ,നാണു,ലക്ഷ്മി നാരായണൻ എന്നിവർ വരികയുണ്ടായി. | |||
ഈ കാലഘട്ടത്തിനിടെ കെട്ടിടം പണിത് ബ്രിട്ടീഷ് സർക്കാരിനു വാടകയ്ക്കു കൊടുത്ത് സർക്കാർ സ്ക്കൂളായി മാറി. | |||
==മികവുകൾ= | ==മികവുകൾ= | ||