Scghsmala
21 നവംബർ 2009 ചേർന്നു
No edit summary |
No edit summary |
||
| വരി 127: | വരി 127: | ||
<font color=purple> സിസ്റ്റർ ലില്ലി പോൾ പി 2015-</font color> | <font color=purple> സിസ്റ്റർ ലില്ലി പോൾ പി 2015-</font color> | ||
<font color=green> ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്. | <font color=green> ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.</font color> | ||
<font color=green> 1976ല് സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.1980ല് ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തില് എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു. | |||
നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു. | നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു. | ||
എൽ എല്.പി, യൂ.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള് വളരെ നല്ല നിലയില് പ്രവര്ത്തിക്കുന്നു. | എൽ എല്.പി, യൂ.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള് വളരെ നല്ല നിലയില് പ്രവര്ത്തിക്കുന്നു.</font color> | ||
<font color=blue> <big>എൽ .പി. വിഭാഗം</big></font color> | |||
തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു. | <font color=green>തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു. | ||
എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നു. ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു. | എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നു. ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.</font color> | ||
<big>യു.പി , ഹൈസ്ക്കൂള് വിഭാഗം</big> | <font color=blue><big>യു.പി , ഹൈസ്ക്കൂള് വിഭാഗം</big></font color> | ||
<font color=green> | |||
യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.36അധ്യപകരും8അനധ്യപകരും 1083വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്825 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. | യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.36അധ്യപകരും8അനധ്യപകരും 1083വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്825 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.</font color> | ||
[[ചിത്രം: | [[ചിത്രം: | ||
<gallery> | <gallery> | ||
| വരി 148: | വരി 148: | ||
</gallery>]] | </gallery>]] | ||
<big>ഹയര്സെക്കണ്ടറി വിഭാഗം</big> | <font color=green><big>ഹയര്സെക്കണ്ടറി വിഭാഗം</big> | ||
ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്സെക്കണ്ടറി പ്രിന്സിപ്പാള്.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്സിപ്പാളായി പ്രവര്ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്സും 299 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ | ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്സെക്കണ്ടറി പ്രിന്സിപ്പാള്.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്സിപ്പാളായി പ്രവര്ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്സും 299 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ | ||
| വരി 160: | വരി 160: | ||
+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കല് സയന്സ് , ഇക്കണോമിക്സ് | +1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കല് സയന്സ് , ഇക്കണോമിക്സ് | ||
</font color> | |||
<font color=blue><big>സൗകര്യങ്ങൾ</big></font color> | <font color=blue><big>സൗകര്യങ്ങൾ</big></font color> | ||
| വരി 185: | വരി 185: | ||
<font color=blue><big>നേട്ടങ്ങൾ</big></font color> | <font color=blue><big>നേട്ടങ്ങൾ</big></font color> | ||
<font color=green> എസ് എസ് എൽ സി പരീക്ഷയില് എല്ലാ വര്ഷവും 98%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്കുട്ടികളുടെ വിഭാഗത്തില് മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്ത്ഥികളാണ‍് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്.സംഘടനയും സജീവമായി പ്രവര്ത്തിക്കുന്നു.2017-18 വർഷത്തിൽ 100 ശതമാനം വിജയവും 26 ഫുൾ എ+ ഉം കൈവരിച്ചു.അതിനു തൊട്ടു മുൻപുള്ള വർഷവും ഉയരാന് വിജയ ശതമാന ഉണടായിരുന്നു. </font color> | |||
<font color=red> <big>അവാർഡുകൾ</big> </font color> | <font color=red> <big>അവാർഡുകൾ</big> </font color> | ||
2006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.2016 ഇത് മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂനാം സ്ഥാനം നേടി. 2017ഇത് തൃശൂർ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ചു. സിസ്റ്റർ സൂനാകു 2015 ഇത് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസ് നു കൊടുങ്ങലൂർ റോട്ടറി ക്ലബ് റെ നാഷണൽ ബുകിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബേസ്ഡ് ടീച്ചർ അവാർഡ് ബീന പി ൽ എന്ന അദ്യാപികക് ലഭിച്ചു ആ വര്ഷം മികച്ച സ്കൂളിനുമുള്ള അവാർഡും labhicu | <font color=green>2006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.2016 ഇത് മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂനാം സ്ഥാനം നേടി. 2017ഇത് തൃശൂർ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ചു. സിസ്റ്റർ സൂനാകു 2015 ഇത് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസ് നു കൊടുങ്ങലൂർ റോട്ടറി ക്ലബ് റെ നാഷണൽ ബുകിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബേസ്ഡ് ടീച്ചർ അവാർഡ് ബീന പി ൽ എന്ന അദ്യാപികക് ലഭിച്ചു ആ വര്ഷം മികച്ച സ്കൂളിനുമുള്ള അവാർഡും labhicu </font color> | ||
<gallery> | |||
23077_nan.jpg | 23077_nan.jpg | ||
23077_haritham.jpg | 23077_haritham.jpg | ||
</gallery> | |||
<font color=green> | |||
* പാചകപ്പുര. | * പാചകപ്പുര. | ||
കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര | കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര | ||
730 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഉറ്റുമുറി | |||
| വരി 259: | വരി 259: | ||
<gallery> | <gallery> | ||
<gallery> | <gallery> | ||
23077_sc1.jpg|കുറിപ്പ്1 | |||
23077_s1.jpg|കുറിപ്പ്2 | |||
</gallery> | </gallery> | ||
<gallery> | <gallery> | ||
<gallery> | <gallery> | ||
23077_m1.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> | ||
| വരി 279: | വരി 279: | ||
</gallery> | </gallery> | ||
</gallery> | </gallery> | ||
</font color> | |||