"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13571 (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
13571 (സംവാദം | സംഭാവനകൾ)
വരി 137: വരി 137:
         ചുമർ പത്രിക,മാസികകൾ,പ്ലക്കാർഡുകൾ ,ആശംസാകാർഡുകൾ എന്നീ നിർമ്മാണ പ്രവർത്തനത്തിലൂടെ ഭാഷാനൈപുണി വികസിപ്പിക്കുന്നു. ഹിന്ദി ഭാഷാപഠനം ലളിതമാക്കിതീർക്കുന്നു. ഹിന്ദി അസംബ്ലി ആഴ്ചയിൽ ഒരു ദിവസം
         ചുമർ പത്രിക,മാസികകൾ,പ്ലക്കാർഡുകൾ ,ആശംസാകാർഡുകൾ എന്നീ നിർമ്മാണ പ്രവർത്തനത്തിലൂടെ ഭാഷാനൈപുണി വികസിപ്പിക്കുന്നു. ഹിന്ദി ഭാഷാപഠനം ലളിതമാക്കിതീർക്കുന്നു. ഹിന്ദി അസംബ്ലി ആഴ്ചയിൽ ഒരു ദിവസം
   കൂടാതെ സംസ്കൃതം,ഉറുദു ഭാഷാനൈപുണി പരിപോഷിപ്പിക്കാനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു
   കൂടാതെ സംസ്കൃതം,ഉറുദു ഭാഷാനൈപുണി പരിപോഷിപ്പിക്കാനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു
                                                                                                  ===== '''ഉണരാൻ.....ഉയരാൻ    2018-19''' =====
        അച്ചടക്കമുള്ള തലമുറ നാടിന്റെ കരുത്ത്...... സ്കൂൾ പാർളമെന്റ്...സമൂഹിക ചിന്ത,നല്ല പെരുമാറ്റം തുടങ്ങിയ ശീലങ്ങൾ കുട്ടികളിലുണ്ടാക്കുന്നു.ശുചിത്വ ശീലവും അച്ചടക്കവും കുട്ടികളെ മികവിലേക്ക് കൈ പിടിച്ചുയർത്തുന്നു.
കൃഷി ഒരു നേരനുഭവം.....കൈപ്പാട് കൃഷി തുടർച്ച - പതിനഞ്ചാം വർഷവും - നെൽകൃഷിയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞ് ഒരു കൃഷിയനുഭവം കുട്ടികൾക്ക്....
  നല്ല കൈയക്ഷരം കുട്ടികളിൽ ആത്മവിശ്വാസമുണ്ടാക്കും.....കാലിഗ്രാഫിയുടെ സാധ്യത കുട്ടികളിലേക്ക്........7 ദിവസം കൊണ്ട് ശ്രദ്ധേയമായ മാറ്റം
പൂന്തോട്ട നിർമ്മാണം,ശലഭോദ്യാനം,പച്ചക്കറി കൃഷി,ഔഷധ സസ്യസംരക്ഷണം.........................

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/നെരുവമ്പ്രം_യു_പി_സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്