"എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:

തൃശ്ശൂർ പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ പടിഞ്ഞാറുമാറി കോര്പറേഷന് പരിധിയിൽപ്പെടുന്ന ഒളരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'''ലിറ്റിൽ ഫ്ലവർ ‍കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ"'''.  ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1976 ജൂൺ 1 നു  ഈ വിദ്യാലയം സ്ഥാപിതമായി .

== ചരിത്രം ==
1976 ൽ അരണാട്ടുകര ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തിൽ ഇതിന്റെ ഭരണസാരഥിയായിരുന്നതു റവ.സി.ഗ്ലിസേറിയാണ്.1978 ജനുവരി 31 നു  ഗവ.ഓർഡർ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായി റവ.സി.മേരി ട്രീസ നിയോഗിക്കപ്പെടുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/484518" എന്ന താളിൽനിന്ന് ശേഖരിച്ചത്