"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
==സ്കൂൾ ഭരണ നേതൃത്വം== | ==സ്കൂൾ ഭരണ നേതൃത്വം== | ||
പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്. വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ദീർഘനാൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഹയർ സെക്കന്ററി പ്രിൻസിപ്പലായി പ്രമോഷൻ ലഭിക്കുകയും ചെയ്ത പാർവ്വതി ടീച്ചറാണ് ഇവിടത്തെ പ്രിൻസിപ്പാൾ. ദീർഘനാൾ കൊപ്പം ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ഹൈസ്കൂൾ പ്രധാനാധ്യാപികയായി നിയമിതയാകുകയും ചെയ്ത ലത ടീച്ചറാണ് സ്കൂൾ പ്രധാനധ്യാപിക. | പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്. വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ദീർഘനാൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഹയർ സെക്കന്ററി പ്രിൻസിപ്പലായി പ്രമോഷൻ ലഭിക്കുകയും ചെയ്ത പാർവ്വതി ടീച്ചറാണ് ഇവിടത്തെ പ്രിൻസിപ്പാൾ. ദീർഘനാൾ കൊപ്പം ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ഹൈസ്കൂൾ പ്രധാനാധ്യാപികയായി നിയമിതയാകുകയും ചെയ്ത ലത ടീച്ചറാണ് സ്കൂൾ പ്രധാനധ്യാപിക. | ||
<b><u>സ്കൂൾ പ്രധാന അധ്യാപിക ലത.വി </u></b> | <b><u>സ്കൂൾ പ്രധാന അധ്യാപിക ലത.വി </u></b> |
17:32, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | അപ്പർ പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി | |
---|---|
വിലാസം | |
വാടാനാംകുറുശ്ശി വാടാനാംകുറുശ്ശി , 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04662233060 |
ഇമെയിൽ | hmghssvadanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20019 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പാർവ്വതി.എം |
പ്രധാന അദ്ധ്യാപകൻ | ലത.കെ |
അവസാനം തിരുത്തിയത് | |
14-08-2018 | 20019 |
പ്രാദേശികം
വാടാനാംകുറുശ്ശിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.
ഹൈടെക് സ്കൂൾ
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3.5 കോടിയോളം തുക ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കുന്നു. ഇതിനു പുറമേ ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു.
ഭൗതീകസാഹചര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂൾ ഒറ്റനോട്ടത്തിൽ
സ്കൂൾ ഭരണ നേതൃത്വം
പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്. വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ദീർഘനാൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഹയർ സെക്കന്ററി പ്രിൻസിപ്പലായി പ്രമോഷൻ ലഭിക്കുകയും ചെയ്ത പാർവ്വതി ടീച്ചറാണ് ഇവിടത്തെ പ്രിൻസിപ്പാൾ. ദീർഘനാൾ കൊപ്പം ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ഹൈസ്കൂൾ പ്രധാനാധ്യാപികയായി നിയമിതയാകുകയും ചെയ്ത ലത ടീച്ചറാണ് സ്കൂൾ പ്രധാനധ്യാപിക.
വഴികാട്ടി
{{#multimaps:10.79078,76.24652}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് ജില്ലയിലെ പട്ടാമ്പി
താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ വിവിധ മാർഗ്ഗങ്ങളുണ്ട്.
|