"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tharakans (സംവാദം | സംഭാവനകൾ)
No edit summary
Tharakans (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
== പ്രിസം 2018==
== പ്രിസം 2018==
                     '''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ'''
                     '''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ'''
പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big> ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്.
പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big> ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള  പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്.
1. ഭാഷാനൈപുണി
2. ശാസ്ത്രപഠന കൗതുകം
3. സർഗ്ഗശേഷി വികാസം
4. കലാ-കായിക നൈപുണ്യം
5. സാങ്കേതിക പരിജ്ഞാനം
6. ഭിന്നശേഷി വികാസം
7. സാമൂഹിക പരിപക്വനം
ഭാഷാ നൈപുണി വികാസം :- ആശയ വിനിമയത്തിനുള്ള ഉപാധിയാണല്ലോ ഭാഷ. മാതൃഭാഷയും, മറ്റ് ഭാഷകളും ഒഴുക്കോടെ ഉച്ചരിക്കാനും, സംസാരിക്കാനും, എഴുതുവാനും, ആശയങ്ങൾ പങ്കുവെയ്ക്കുവാനും  കഴിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖല തെരഞ്ഞെടുത്തിരിക്കുന്നത്.


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
"https://schoolwiki.in/ടി_എച്ച്_എസ്_അരണാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്