"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1914‍ബോ൪ഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1958 ലാണ് ഗവൺമെൻറ് യു പിസ്ക്കൂളായി ഉയ൪ത്തപ്പെട്ടത്. 1980ൽ ഇതൊരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. 2007ൽ ഹയ൪സെക്കൻററിയായി ഉയ൪ത്തപ്പെട്ടു.1മുതൽ
ബ്രിട്ടീഷ് ഭര‍‍‍ണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേ‍‍‍ന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹ‌ൃദയഭാഗത്താണ് കോട്ടയ‍‍ം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദ‌‌ൃാലയം നിലകൊള്ളുന്നത്.കോട്ടയ‍‍ം പഞ്ചായത്തിൽ 1914ല കോട്ടയ‍‍ം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയു൦ 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയ‍ം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയ‍‍ം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദ‌‌ൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്.
12 വരെ ക്ലാസ്സുകൾ പ്രവ൪ത്തിച്ചുവരുന്നു.ഇപ്പോൾ ഹയ൪സെക്കന്ററിയടക്കം 24 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നുണ്ട്.ഈ വർഷം എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സ്റൂമും ഹയർസെക്കണ്ടറി ക്ലാസ്സ് റൂമും ഹൈടെക് ആയി.‍ജെ ആർ സി യൂനിറ്റ്,ലിറ്റിൽ കൈറ്റ് എന്നീ യൂനിറ്രുകൾ പ്രവർത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477188" എന്ന താളിൽനിന്ന് ശേഖരിച്ചത്