"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
==<font color="#1F5B8F" size=5>'''അക്കാദമിക മികവ് '''</font>== | ==<font color="#1F5B8F" size=5>'''അക്കാദമിക മികവ് '''</font>== | ||
എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി പത്തു വർഷവും 100% വിജയവും കഴിഞ്ഞ അധ്യായന വർഷത്തിൽ 22 ഫുൾ എ പ്ലസ്സുകളും നേടി കൊണ്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനം ഉണ്ട്. | എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി പത്തു വർഷവും 100% വിജയവും കഴിഞ്ഞ അധ്യായന വർഷത്തിൽ 22 ഫുൾ എ പ്ലസ്സുകളും നേടി കൊണ്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനം ഉണ്ട്. | ||
==<font color="#1F5B8F" size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>== | |||
=== <u> നിറകതിർ 2017</u> === | |||
കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്ന, നെല്ലു മണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചു പിടിക്കാൻ, കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ. എൽ. എഫ്. ജി. എച്ച്. എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു. | |||
ചിങ്ങം-1 കാർഷീക ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടാടുന്ന ഇൗ കാർഷീക പ്രദർശന വിപണന മേളയുടെ നാലാമത് വസന്തോത്സവമാണ് 2017 ആഗസ്‌റ്റ് 17ന് നടന്നത്. കാർഷീക സെമിനാറുകൾ വിവിധ സ്റ്റാളുകൾ ഒൗഷധ തോട്ടങ്ങളുമാണ്, തോട്ട നിർമാണം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കാർഷീക മത്സരങ്ങൾ കർഷക രക്ഷിതാക്കളെ ആദരിക്കൽ മികച്ച അടുക്കള തോട്ടം കണ്ടെത്തി അമ്മമാരെ ആദരിക്കൽ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | |||