"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 44: | വരി 44: | ||
നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ. | നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ. | ||
==ആമുഖം== | ==ആമുഖം== | ||
കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളിൽ 1947ൽ ആണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ. | 1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളിൽ 1947ൽ ആണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ. | ||
11:55, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ടി എച്ച് എസ് അരണാട്ടുകര | |
|---|---|
| വിലാസം | |
അരണാട്ടുകര 680618 , തൃശൂ൪ ജില്ല | |
| സ്ഥാപിതം | 01 - 06 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 04872384390 |
| ഇമെയിൽ | thsaranattukar@gmail.com |
| വെബ്‍സൈറ്റ് | www.tharakans'school.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22016 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂ൪ |
| വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സൈമൺ എം കെ |
| അവസാനം തിരുത്തിയത് | |
| 14-08-2018 | Tharakans |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.
ആമുഖം
കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.
ചരിത്രം
1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളിൽ 1947ൽ ആണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജമെൻറ് ഒരുക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ പണി പുനരാരംഭിച്ചു. റവ. ഫാ. ബാബു പാണാട്ടുപറമ്പിലും അസിസ്റ്റന്റ് വികാരി ഫാ. ജെസ്റ്റിൻ തേക്കാനത്തിന്റെയും ശ്രമഫലമായി പുതിയ വിദ്യാലയ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ നടന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, നാലുഭാഗവും ചുറ്റുമതിലുകളും, രണ്ടു പ്രധാന കവാടങ്ങളോടു കൂടിയ വിശാലമായ വിദ്യാലയാങ്കണം, അംഗപരിമിതരായ വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ച റാംപേ സംവിധാനം,രണ്ടു വശങ്ങിളിലൂടെയും കയറിയിറങ്ങാവുന്ന ഗോവണികൾ, മനോഹരമായി അലങ്കരിച്ചതും ഫർണിഷിങ്ങുകളോടുകൂടിയ പ്രധാന അധ്യാപകന്റെ മുറി , ഹൈടെക് സ്മാർട്ട് റൂം, ഐ.ടി ലാബ് സൗകര്യങ്ങൾ, സ്റ്റാഫ് റൂം എന്നിവയെല്ലാം തരകൻസിന്റെ പ്രൗഢി വിളിച്ചോതുന്നു. മൂന്നു നിലകളിൽ പണിയപ്പെട്ട വിദ്യാലയ കെട്ടിടത്തിന്റെ ഏറ്രവും മുകളിലത്തെ നിലയിൽ സയൻസ് ലാബ്, ലൈബ്രറി, ആറ് ഹൈടെക് ക്ലാസ്സ് മുറികൾക്കുള്ള സജ്ജീകരണങ്ങൾ, ക്ലാസ്സ് തല ലൈബ്രറി സജ്ജീകരണങ്ങൾ, പുതിയ ബഞ്ച്, ഡെസ്ക്, മേശ, കസേരകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ നിലയിലും ടൈലുകൾ പാകി മനോഹരമാക്കിയ ശുചി മുറികൾ, വാഷ് ബേസിൻ സൗകര്യങ്ങൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ ശുചിത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയയാണ്. 2017 ആഗസ്റ്റ് 19-ാം തിയ്യതി കേരള വിദ്യാഭ്യാസമന്ത്രി പ്രൊ. ശ്രീ. സി. രവിന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.
പ്രിസം 2018
ദിനാചരണങ്ങൾ
- പ്രവേശനോത്സവം
സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
- പരിസ്ഥിതി ദിനം
വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
- വായനാദിനം
പ്രാദേശിക എഴുത്തുകാരനും ലേഖകനുമായ ശ്രീ സി പി ദേവസ്സി 2018 ജൂൺ 19 ന് ഉദ്ഘാടനം നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സമക്ഷം ലൈബ്രറി ശേഖരണം നടത്തി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
ക്ലബ് പ്രവർത്തനങ്ങൾ
[ ടി എച്ച് എസ് അരണാട്ടുകരഇക്കോ ക്ലബ് ടി എച്ച് എസ് അരണാട്ടുകരസംസ്കൃതം ക്ലബ് ടി എച്ച് എസ് അരണാട്ടുകര ഗണിത ക്ലബ് ടി എച്ച് എസ് അരണാട്ടുകരസയൻസ് ക്ലബ് ടി എച്ച് എസ് അരണാട്ടുകരലാഗേജ് ക്ലബ് ടി എച്ച് എസ് അരണാട്ടുകരസോഷ്യൽ ക്ലബ് ടി എച്ച് എസ് അരണാട്ടുകരക്ലബ് ലൈബ്രറി ടി എച്ച് എസ് അരണാട്ടുകരITക്ളബ് ടി എച്ച് എസ് അരണാട്ടുകര/ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.2017-18 അദ്ധ്യായന വർഷത്തിൽ റവ.ഫാ.ബാബു പാണാട്ടുപറമ്പിൽ ആണ് സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
അധ്യാപകരും അനധ്യാപകരും
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| 1947 - 48 | ഫാ. എ.സി.ചിറമ്മൽ |
| 1948 - 61 | ശ്രീ. എ.ജെ.പോൾ |
| 1961 - 71 | ശ്രീ. കെ.ഐ.ഇറാനിമോസ് |
| 1971 - 81 | ശ്രീ. വി.കെ.രാമൻ |
| 1981 - 84 | ശ്രീ. വി.എ.ജോസ് |
| 1984 - 92 | ശ്രീ.പി.എം.സേവ്യാർ |
| 1992 - 95 | ശ്രീ.ആൻറണി കുര്യൻ |
| 1995- 98 | ശ്രീമതി. സി.എൽ.മേരി |
| 1998 - 02 | ശ്രീ. പി.ആർ.ജോസ് |
| 2002 - 05 | ശ്രീ.എം.എ.സുശാന്ത്കുമാർ |
| 2005 - 08 | ശ്രീമതി.സി.ഡി.ഫിലോമിന |
| 2008 - 10 | ശ്രീമതി.വി.കെ.സൂസന്നം |
| 2010-12 | ശ്രീമതി.ഡെയ്സി |
| 2012-15 | ജോസ് ടി ജെ |
| 2015-17 | ശ്രീമതി.മോളി കെ പി |
| 2017 | സൈമൺ എം കെ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.509691" lon="76.195995" zoom="17" width="350" height="350" selector="no" controls="none"> 10.509691, 76.195995, THARAKANS HIGH SCHOOL </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.