"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20409 (സംവാദം | സംഭാവനകൾ)
No edit summary
20409 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കാലാനുസൃതമായി വിദ്യാലയത്തെ ഒരു മികവിന്റെ കേന്ദ്രമാക്കൻ മാനേജ്മെന്റും പി ടി എ യും ശ്രമിക്കാറുണ്ട്.വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടി വർണചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.മുറ്റം ഇന്റർലോക് ചെയ്ത് ക്ലാസ് റൂം ടൈൽസ് വിരിച്ചു. ഓഫീസ് റൂം ,കിച്ചൺ ,കമ്പ്യൂട്ടർ ലാബ് എന്നിവ നവീകരിച്ചിരിക്കുന്നു. മതിയായ ടോയ്‍ലെറ്റുകളും വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ ഫർണീച്ചറുകളും എല്ലാ ക്ലാസ്സുകളിലും ഫാനുകളും ലൈറ്റും ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്.എഴുവന്തല_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്