ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abuamju (സംവാദം | സംഭാവനകൾ)
Abuamju (സംവാദം | സംഭാവനകൾ)
വരി 54: വരി 54:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : #ആമിനാഭായി#പ്രസന്നകുമാരി,#എ .എൻ . സുശീല
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
#ആമിനാഭായി
#പ്രസന്നകുമാരി,
#എ .എൻ . സുശീല


==വഴികാട്ടി==
==വഴികാട്ടി==

22:12, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04792442463
ഇമെയിൽhmgghskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൗഷാദ് .എൻ
പ്രധാന അദ്ധ്യാപകൻറഹ‌ുമത്ത‌ുന്നിസ .വൈ
അവസാനം തിരുത്തിയത്
12-08-2018Abuamju


പ്രോജക്ടുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

കായംകുളം നഗരസഭയുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ വികസനത്തിൽ നഗരസഭ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ആമിനാഭായി
  2. പ്രസന്നകുമാരി,
  3. എ .എൻ . സുശീല

വഴികാട്ടി