"അമൃതാ എച്ച് എസ് എസ് വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
*  ജെ ആർ സി
*  ജെ ആർ സി
* ജാഗ്രതാ സമിതി
* ജാഗ്രതാ സമിതി
* സാമൂഹ്യ  സേവന  ക്ലാസ്സ്
* സാമൂഹ്യ  സേവന  ക്ലാസ്സ്ല്
* ലിറ്റിൽകൈറ്റ്സ്
*ബാൻ‍ഡ്ട്രൂപ്പ്


== മാനേജ്മെന്റ് ==   
== മാനേജ്മെന്റ് ==   

21:33, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

അമൃതാ എച്ച് എസ് എസ് വള്ളികുന്നം
വിലാസം
വള്ളികുന്നം

വള്ളികുന്നം,
വള്ളികുന്നം
,
690501
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04792370423
ഇമെയിൽagrmhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ എസ്.രാജേശ്വരി
പ്രധാന അദ്ധ്യാപകൻവി.സുനീത
അവസാനം തിരുത്തിയത്
12-08-201836016


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് AGRM HSS എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഏ .ജി.രാഘവനുണ്ണിത്താൻ മെമ്മോറിയൽ ഹയ൪സെക്കന്ററി സ്കുൾ 1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം നാടിന് ഒരു അനുഗ്രഹമാണ്.


ചരിത്രം

1952 ൽ ഹൈസ്കൂൾ വള്ളികുന്നം   എന്ന പേരിൽ പ്രവ൪ത്തനം ആരംഭിച്ചു. പാഠ്യ - പാഠ്യേതര രംഗങ്ങളിൽ  ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി  നിലനിൽക്കുന്നു. 1998ൽ ഹയ൪സെക്കന്ററി സ്കുളായി  ഉയ൪ത്തപ്പെട്ടു.  2000ൽ സ്ഥാപക മാനേജരുടെ സ്മരണാ൪ത്ഥം ഏ .ജി.രാഘവനുണ്ണിത്താൻ മെമ്മോറിയൽ  ഹയ൪സെക്കന്ററി സ്കുൾ (AGRM HSS)വള്ളികുന്നം എന്ന് പുന൪ നാമകരണം ചെയ്തു. ഉയ൪ന്നവിജയ ശതമാനവും മികവുറ്റ പ്രവ൪ത്തനങ്ങളും സ്കുളിന്റെ പ്രത്യേകതകളാണ്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ  സ്കൂളിനുണ്ട്. വിശാലമായ  കളിസ്ഥലം, ഉയ൪ന്ന  ചുറ്റുമതിൽ,  മികച്ച കമ്പ്യൂട്ട൪ലാബ്, ജില്ലയിലെ മറ്റൊരു സ്കുളിലുമില്ലാത്ത വിശാലവും നന്നായി  സജ്ജീകരിച്ചിട്ടുള്ളതുമായ  ഐ.ടി.തിയേറ്റ൪ എന്നിവ എടുത്തുപറയേണ്ട വസ്തുതകളാണ്.കുട്ടികൾക്കാവശ്യമായ  ലാട്രിൻ സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.
  • സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ
  • വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകൾ,
  • വ൪ക്ക് ഷോപ്പുകൾ
  • ആനുകാലിക വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • NCC,
  • സ്കൗട്ട്
  • ജെ ആർ സി
  • ജാഗ്രതാ സമിതി
  • സാമൂഹ്യ സേവന ക്ലാസ്സ്ല്
  • ലിറ്റിൽകൈറ്റ്സ്
  • ബാൻ‍ഡ്ട്രൂപ്പ്

മാനേജ്മെന്റ്

വള്ളികുന്നം ആറമ്പിൽ ബംഗ്ലാവിൽ ശ്രീമതി ഇ. ഗോമതിയമ്മയാണ് ഈ സ്ഥാപനത്തിന്റെ മാനേജർ. പ്രിൻസിപ്പൽ ആയി ശ്രീമതി എസ്.രാജേശ്വരി യും പ്രധാന അദ്ധ്യാപികയായി ശ്രീമതി വി.സുനീത യും ഇപ്പോൾ സേവനമനുഷ്ടിക്കുന്നു.


1952- 56 ശ്രീ .നാണുനായർ
1996-1999 ശ്രീ .കുഞ്ഞുകൃഷ്ണക്കുറുപ്പ്
1999-2000 ശ്രീ.ജോൺജേക്കബ്
2001 - 02 ശ്രീ . മാധവനായിക്
2003- 05 ശ്രീ .​​എൻ .ഗോപിനാഥൻപിള്ള
2005 - 08 ശ്രീ . കെ.ഗോപിനാഥൻനായർ
2008 - 11 ശ്രീമതി. കെ.ദേവകിയമ്മ
2011 - 12 ശ്രീ .കെ.ഭാസ്ക്കരൻപിള്ള
2012 - 13 ശ്രീ . കെ.കെ.നാരായണൻനായർ
2013 - 15 ശ്രീമതി .ജി.ലക്ഷ്മിക്കുട്ടിയമ്മ
2011 - 12 ശ്രീ .പി.ദാമോദരൻനായർ
2012 - 13 ശ്രീമതി.​എൽ.ലളിതകുമാരി
2013 - 15 ശ്രീമതി .കെ.അന്നമ്മ
2006 - 13 ശ്രീ .മുരളീധരൻ
2013 - 15 ശ്രീമതി .എസ്.നിർമ്മലകുമാരി
2015 - 16 ശ്രീമതി .ആർ.ലളിതമ്മ

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജീവിതത്തിന്റെ വിവിധ തുറയിൽ പ്രശോഭിക്കുന്ന നിരവധി പൂ൪വ്വ വിദ്യാ൪ത്ഥികൾ ഞങ്ങളുടെ സ്വത്താണ്.
  • സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ഇ . പി. യശോധരൻ,
  • സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ,
  • മികച്ച സാഹിത്യകാരൻമാരായ രാജൻ കൈലാസ്, കുറ്റിപ്പുറത്തു ഗോപാലൻ, ജി. സുധാകരൻ,
  • വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ജെ. മുരളീധരൻ, ഡോ. കെ.മോഹനൻ

തുടങ്ങി പ്രശസ്തരുടെ ഒരു വലിയ നിര തന്നെ ഞങ്ങളുടെ അഭിമാന സ്തംഭങ്ങളാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ടൗണിൽ നിന്നും 14 കി.മി. കിഴക്കായി വള്ളികുന്നം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • ഓച്ചിറയിൽ നിന്നും 7 km കിഴക്ക് വള്ളികുന്നം

{{#multimaps:9.129858, 76.573799 |zoom=13}}