"എൻ എം എം എ യു പി എസ് നാറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
* സ്കൂളിന്  ഏരിയാ പരിധിക്കുളിൽ ബസ്സ് ഓടും  
* സ്കൂളിന്  ഏരിയാ പരിധിക്കുളിൽ ബസ്സ് ഓടും  
* യാത്ര ആവശ്യമായാ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തും
* യാത്ര ആവശ്യമായാ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തും
==മികവുകൾ==
====ശ്രദ്ധ====
3,5 ക്ലാസുകളിലെ പഠനമുന്നേറ്റം
പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന കളിയിലൂടെ ആഹ്ലാദവും ആസ്വാദ്യതയുണർത്തി പഠനാനുഭവങ്ങൾ നൽകുന്ന പദ്ധതിയാണ് 'ശ്രദ്ധ'
====ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂം====
സ്മാർട്ട്  ടിവിയോടുകൂടിയ ഒരു ക്ലാസ് റൂം.
====വിജയപഥം====
തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി അവർക്ക് പ്രത്യേക  വിജ്ഞാന പരിശീലനം
====വായനമധുരം====
കുട്ടികളിൽ വായനയോടുള്ള താൽപര്യം വർദ്ധിപ്പിക്കൽ
ദൈനദിന പ്രവർത്തനങ്ങൾ:- വാർത്ത വായന, പുസ്തകപരിചയം, കവിതാലാപനം,പത്രക്വിസ് തുടങ്ങിയവ
====ചിത്രരചനാ പരിശീലനം====
LP,Up കുട്ടികൾക്ക് ചിത്രരചനയിൽ പ്രത്യേക ടീച്ചറെ വെച്ചുകൊണ്ട് പരിശീലനം നടത്തുന്നു
====കരാട്ടെ ക്ലാസ്====
ശാരീരികവും മാനസികവും സാമൂഹികവുമായ ഉയർച്ചയും ഉറപ്പുവരുത്താൻ കരാട്ടെ പരിശീലനം നടന്നു വരുന്നു. പെൺകുട്ടികൾക്ക് മുൻഗണന നൽകുന്നു


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/465968" എന്ന താളിൽനിന്ന് ശേഖരിച്ചത്